അടുക്കള നാറുമെന്ന് വിചാരിച്ച് മീൻ വാങ്ങൽ കുറയ്‌ക്കേണ്ട; ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..; മീൻനാറ്റം കുറയ്ക്കാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അടുക്കള നാറുമെന്ന് വിചാരിച്ച് മീൻ വാങ്ങൽ കുറയ്‌ക്കേണ്ട; ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..; മീൻനാറ്റം കുറയ്‌ക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

മത്സ്യവിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയമാണ്. മീൻ പൊരിച്ചതും, മീൻ കറിയും, മീൻ തോരനും, മീന അച്ചാറും അങ്ങനെ എത്ര എത്ര വിഭവങ്ങൾ.. ഇതൊക്കെയാണെങ്കിലും പലരെയും മീൻ വാങ്ങുന്നതിൽ നിന്നും വിട്ടു നിർത്തുന്ന കാര്യങ്ങളിലൊന്നാണ് മീൻനാറ്റം. മീൻ വാങ്ങി കറിവച്ച് കഴിഞ്ഞാലും മീനിന്റെ ഗന്ധം അടുക്കളകളിൽ തങ്ങി നിൽക്കുന്നു. എന്നാൽ ഇനി ഇതോർത്ത് വിഷമിക്കേണ്ട. മീൻ ഗന്ധം അകറ്റാൻ ഈ എളുപ്പ വഴികൾ പരീക്ഷിച്ചു നോക്കാം..

വിനാഗിരിയും നാരങ്ങയും

വിനാഗിരിയും നാരങ്ങയും മീൻ ഗന്ധം അകറ്റാൻ ഉത്തമമാണ്. ഇതിനായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് വിനാഗിരിയും നാരങ്ങ നീരും ചേർത്ത് നന്നായി തിളപ്പിക്കുക. തിളപ്പിക്കുമ്പോൾ കുറച്ചു നേരം അടച്ചു വച്ച് തിളപ്പിക്കുക. ശേഷം തുറന്നു വച്ച് തിളപ്പിക്കാവുന്നതാണ്. ഇതിന്റെ മണം മീൻനാറ്റം അകറ്റാൻ സഹായിക്കുന്നു.

കർപ്പൂരം:

മീൻ ഉണ്ടാക്കി കഴിഞ്ഞതിന് കുറച്ച് സമയത്തിനു ശേഷം ഗന്ധം അകറ്റാനായി കർപ്പൂരമോ ചന്ദനത്തിരിയോ കത്തിച്ച് വയ്‌ക്കാം.

കറുവപ്പട്ടയും ഗ്രാമ്പുവും

ഒരു പാത്രമെടുത്ത് അതിലേക്ക് വെള്ളവും കറുവപ്പട്ടയും ഗ്രാമ്പുവും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് ഏലയ്‌ക്കാ പൊടിച്ചതും കൂടി ചേർത്ത് ഇളക്കി അടുക്കളയിൽ വയ്‌ക്കാം. ഈ വെള്ളം മീൻ ഗന്ധം കുറയ്‌ക്കാൻ സഹായിക്കുന്നു.

Tags: FishtipsSUBSmell
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies