SN SWAMY - Janam TV
Monday, July 14 2025

SN SWAMY

മമ്മൂട്ടിയെപ്പറ്റിയുള്ള ആ കഥകളൊന്നും ശരിയല്ല; ആരെയും സിനിമയിൽ നിന്ന് മമ്മൂട്ടി മാറ്റി നിർത്തിയിട്ടില്ലെന്ന് എസ്.എൻ സ്വാമി

സിനിമകളിൽ നിന്ന് നടൻ തിലകനെ മമ്മൂട്ടി മാറ്റിനിർത്താൻ ശ്രമിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ എസ് എൻ സ്വാമി. തനിക്കറിയാവുന്ന മമ്മൂട്ടി ആരെയും സിനിമയിൽ നിന്ന് ഒഴിവാക്കുന്ന ...

എന്തെങ്കിലും വിരോധമുണ്ടെങ്കിൽ വേറെ രീതിയിൽ തീർക്കണം; അശ്വന്ത് കോക്കിനെതിരെ തുറന്നടിച്ച് എസ്.എൻ സ്വാമി

എസ്.എൻ. സ്വാമി തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് 'സീക്രട്ട്'.  ധ്യാൻ ശ്രീനിവാസനാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേറിട്ട ഒരു പരീക്ഷണമായിരുന്നു ഈ ചിത്രം. എന്നാൽ ...

ഓവർ കോൺഫിഡൻസാണ് പണി തന്നത്; ആദ്യമേ ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടത്തി: എസ്.എൻ സ്വാമി

കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പുതിയൊരു മുഖം നൽകിയത് കെ.മധു-എസ്.എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടാണ്. സാധാരണ കുറ്റാന്വേഷണ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോലീസ് കഥാപാത്രത്തിന് പകരം സിബിഐ ഉദ്യോഗസ്ഥനെ മലയാളി പ്രേക്ഷകർക്ക് ...

എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു; ആര് എന്ത് പറഞ്ഞാലും നമ്മൾ ചെയ്യുമെന്ന് മമ്മൂട്ടിയും പറഞ്ഞു; മമ്മൂട്ടിയെ എനിക്ക് വിശ്വാസമായിരുന്നു: എസ്.എൻ സ്വാമി

കുറ്റാന്വേഷണ ചിത്രങ്ങൾക്ക് മലയാളത്തിൽ പുതിയ ഒരു രൂപവും ഭാവവും നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരീസുകൾ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) ഉദ്യോഗസ്ഥനായ ...

എന്തൊക്കെയോ സീക്രട്ടുകളുണ്ട്; എസ് എൻ സ്വാമി- ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

നിരവധി കുറ്റാന്വേഷണ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എസ്എൻ സ്വാമി സംവിധായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി കമ്പനിയുടെ ...