ഓവർ കോൺഫിഡൻസാണ് പണി തന്നത്; ആദ്യമേ ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടത്തി: എസ്.എൻ സ്വാമി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓവർ കോൺഫിഡൻസാണ് പണി തന്നത്; ആദ്യമേ ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടത്തി: എസ്.എൻ സ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പുതിയൊരു മുഖം നൽകിയത് കെ.മധു-എസ്.എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടാണ്. സാധാരണ കുറ്റാന്വേഷണ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോലീസ് കഥാപാത്രത്തിന് പകരം സിബിഐ ഉദ്യോഗസ്ഥനെ മലയാളി പ്രേക്ഷകർക്ക് ഇവർ പരിചയപ്പെടുത്തി. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ പരമ്പരയ്‌ക്ക് തുടക്കം കുറിക്കുന്നത്. സേതുരാമ അയ്യറായി മമ്മൂട്ടി എത്തിയത് 5 സിനിമകളിലാണ്. ഇതിൽ നാലെണ്ണം വിജയമായിരുന്നു. എന്നാൽ വലിയ പ്രതീക്ഷയോടെ 2022 പുറത്തിറങ്ങിയ “സിബിഐ 5; ദി ബ്രെയിൻ” എന്ന ചിത്രം വൻ പരാജയമായിരുന്നു. തുടരെ വിജയിച്ചു വന്നിരുന്ന പരമ്പരയുടെ അഞ്ചാം ഭാഗം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എസ്.എൻ സ്വാമിയുടെ പ്രതികരണം.

“സിബിഐ പരമ്പര ഇനി ഉണ്ടാവുമോ എന്ന് പറയാൻ സാധിക്കില്ല. പെട്ടെന്ന് തുടങ്ങാൻ പറ്റുന്നതല്ല സിബിഐ. എന്റെ കയ്യിൽ ഒരു കഥ വന്ന്, അത് പൂർണ്ണമായി മനസ്സിൽ ഓടിച്ചു കണ്ട്, ഒരു അവസാനം കണ്ടെത്തിയാൽ മാത്രമേ സിബിഐ സാധ്യതമാകൂ. സിബിഐ 5-നെ പറ്റിയുള്ള ഓവർ കോൺഫിഡൻസാണ് നമുക്ക് പണി തന്നത്”.

“സിബിഐ 5-ൽ മരണങ്ങളുടെ എണ്ണം കൂടി. പിന്നെ, ആദ്യമേ ആവശ്യമില്ലാത്ത ചില പ്രചരണങ്ങൾ നടത്തി. കൂടത്തായി പോലെയുള്ള കൊലപാതകം, ബാസ്ക്കറ്റ് കില്ലിംഗ് എന്നൊക്കെ പ്രചരിപ്പിച്ചു. അതൊക്കെ ആളുകൾക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടാക്കി. എന്നാൽ ആ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് സിനിമ ഉണ്ടായില്ല. മനുഷ്യനല്ലേ, എല്ലാ കാലത്തും എല്ലാ കാര്യവും പെർഫെക്റ്റായി ചെയ്യാൻ കഴിയില്ലല്ലോ”- എസ് എൻ സ്വാമി പറഞ്ഞു.

Tags: CBIMAMMOOTTYcbi5SUBSN SWAMY
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies