ചേര്‍ത്തല മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു
ആലപ്പുഴ: ചേർത്തലയിൽ ജഡ്ജിക്ക് പാമ്പു കടിയേറ്റു. മുൻസിഫ് മജിസ്‌ട്രേറ്റിനാണ് പാമ്പുകടിയേറ്റത്. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്‌സിൽവെച്ച് ചൊവ്വാഴ്ച രാത്രിയാണ് കടിയേറ്റത്. മജിസ്‌ട്രേറ്റ് റോബിൻ റോഡ്രിഗസിനാണ് പാമ്പുകടിയേറ്റത്. കോടതി കെട്ടിടത്തിനടുത്ത് ...








