കായംകുളം: കായംകുളം കൃഷ്ണപുരത്ത് യുവതിക്ക് പാമ്പുകടിയേറ്റു . കൃഷ്ണപുരം സ്വദേശി 26 വയസുള്ള ആര്യക്കാണ് പാമ്പുകടിയേറ്റത് ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പാമ്പ് വിഷയത്തിനെതിരെയുള്ള പ്രതിരോധ വാക്സിനായ ആൻറി വേനം നൽകുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിൽ ആന്റി വെനം നൽകിയശേഷം വിദഗ്ധ ചികിത്സയ്‌ക്കായി നൂറനാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.















