‘ഇതിഹാസത്തിനു മകുടം ചാർത്താൻ അണഞ്ഞു വിജയ മുഹൂർത്തം’ ; അമ്പിളി തൊട്ട് അഭിമാനം; ചന്ദ്രയാൻ -3 ലാൻഡിംഗ് വിജയകരം
39 ദിവസത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ട് ഇന്ത്യയുടെ അഭിമാനം അമ്പിളിയെ സ്പർശിച്ചു. ഇന്ന് വൈകുന്നേരം 6.04-ഓടെയായിരുന്നു ലോകം കാത്തിരുന്ന ആ ലാൻഡിംഗ്. അതിസങ്കീർണമായ കടമ്പകൾ കടന്നാണ് പേടകം ചന്ദ്രനിൽ ...








