ചാന്ദ്ര ദൗത്യം; ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് എളുപ്പമല്ലാത്തതിന് പിന്നിലെ കാരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാന്ദ്ര ദൗത്യം; ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് എളുപ്പമല്ലാത്തതിന് പിന്നിലെ കാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 05:16 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് വിജയിക്കുകയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യം ഇന്ത്യയായിരിക്കും. ചന്ദ്രയാൻ-3യടെ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് അമ്പത് വർഷം പിന്നിട്ടെങ്കിലും ഇന്നും ഈ ദൗത്യം ബുദ്ധിമുട്ടേറിയതായി നിലനിൽക്കുകയാണ്. ഇന്ത്യയുടെ ചന്ദ്രയാൻ-2, ഇസ്രായേലിന്റെ ബെറെഷീറ്റ്, ജപ്പാന്റെ ജാപ്പനീസ് ഹകുട്ടോ-ആർ എന്നീ ദൗത്യങ്ങളെല്ലാം തന്നെ ചന്ദ്രോപരിതലത്തിൽ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെട്ട ദൗത്യങ്ങളാണ്. എന്നാൽ ചൈന ആദ്യ ശ്രമത്തിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയിരുന്നു. 2013-ലെ ചേഞ്ച് 5 എന്ന നേട്ടത്തിലൂടെയായിരുന്നു ഇത്.

ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെയാണ്. പേടകം സഞ്ചരിക്കുന്ന പാത അനുസരിച്ച് ഇത് ചിലപ്പോൾ വർദ്ധിച്ചേക്കാം. ലാൻഡിംഗിന് പുറമേ ചന്ദ്രനിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ദൗത്യങ്ങൾക്കും യാത്രയിൽ പരാജയം നേരിടാം. പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ പരാജയം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ തന്നെ നാസയ്‌ക്ക് ചാന്ദ്ര ഫ്‌ളാഷ്‌ലൈറ്റ് ദൗത്യം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ്.

ഇതിനാൽ തന്നെ യാത്രയിൽ വേഗത കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഒരു ബഹിരാകാശ പേടകത്തിന്റെ വേഗത കുറയ്‌ക്കുന്നതിനായി അതിന്റെ പ്രൊപ്പൽഷൻ സിസ്റ്റം മാത്രമാണ് ഉപയോഗിക്കുന്നത്. സുരക്ഷിതമായ ലാൻഡിംഗ് നടത്തുന്നതിനായി വേഗത കുറയ്‌ക്കേണ്ടതുണ്ട്. ഇതിനായി മതിയായ അളവിൽ ഇന്ധനം വഹിക്കേണ്ടതായി വരും. എന്നാൽ അധിക ഇന്ധനം വഹിക്കുമ്പോൾ പേടകത്തിന് കൂടുതൽ ഭാരമുണ്ടാകുന്നതിനുള്ള സാദ്ധ്യതയും വർദ്ധിക്കും.

പേടകത്തിന് പ്രത്യേക സ്ഥലത്ത് ലാൻഡ് ചെയ്യുന്നതിനായി ഉപഗ്രഹങ്ങളുടെ സഹായം ലഭിക്കില്ല. ഇതോടെ ഓൺബോർഡ് കമ്പ്യൂട്ടറുകൾ ചന്ദ്രനിൽ കൃത്യമായി ഇറങ്ങുന്നതിന് പെട്ടെന്ന് തീരുമാനം എടുക്കേണ്ടതായി വരും. പേടകം അവസാനത്തെ നിർണായകമായ ഏതാനും കിലോമീറ്ററിൽ എത്തുമ്പോൾ വളരെ സങ്കീർണമായ സമയമാണിത്. ഈ സമയം ബോർഡിൽ ഉൾപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറുകൾ ഉടനടി പ്രതികരിക്കേണ്ടതായി വരും. പ്രൊപ്പൽഷൻ സംവിധാനങ്ങളിൽ നിന്നും രൂപപ്പെടുന്ന വലിയ അളവിലുള്ള പൊടി സെൻസറുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള സാഹചര്യമുണ്ട്. ഇത്തരത്തിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കണക്കിലെടുത്താകണം ലാൻഡ് ചെയ്യേണ്ടത്.

Tags: chandrayan 3ChandrayanSoft Landing
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies