സൂര്യഗ്രഹണം കൃത്രിമമായി സൃഷ്ടിക്കും, കൊറോണയെക്കുറിച്ചും പഠനം; യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ISRO
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യഗ്രഹണം കൃത്രിമമായി സൃഷ്ടിക്കും, കൊറോണയെക്കുറിച്ചും പഠനം; യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ISRO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 08:44 pm IST
FacebookTwitterWhatsAppTelegram

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ പേടകം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. യൂറോപ്പിന്റെ പ്രോബ-3 ബഹിരാകാശ പേടകമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. പേടകത്തിന്റെ സഹായത്തോടെയാകും ഈ അപൂർവ്വ പ്രതിഭാസം സൃഷ്ടിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ എത്തുന്ന വേളയിലാണ് സൂര്യഗ്രഹണം നടക്കുന്നത്. ഇത് കൃത്രിമമായി സൃഷ്ടിക്കുകയാണ് യുറോപ്യൻ സ്‌പേസ് ഏജൻസിയുടെ ദൗത്യത്തിന്റെ ലക്ഷ്യം.

ഇതിനായി രണ്ട് ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കുന്നതാണ്. ഇവ സൂര്യവലയത്തോട് ചേർന്ന് നിന്നുകൊണ്ട് കൊറോണ പാളിയെക്കുറിച്ച് പഠിക്കും. 144 മീറ്റർ നീളമുള്ള സോളാർ കൊറോണഗ്രാഫ് രൂപീകരിച്ചാണ് ദൗത്യം പൂർത്തിയാക്കുക. ഇത്തരത്തിൽ ചെയ്യുന്ന ആദ്യ പേടകമാകും പ്രോബ-3. സൂര്യപ്രകാശത്തിന്റെ തീവ്രത മൂലം കൊറോണ പാളിയെ പൊതുവെ നഗ്‌നനേത്രങ്ങളാൽ കാണാൻ കഴിയില്ല. എന്നാൽ സൂര്യഗ്രഹണ സമയത്ത് ഇത് ദൃശ്യമാകാറുണ്ട്. അല്ലാത്ത വേളകളിൽ കൊറോണ പാളി നിരീക്ഷിക്കുന്നത് കൊറോണഗ്രാഫ് ഉപയോഗിച്ചാണ്.

സൂര്യനെക്കുറിച്ചും കൊറോണയെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപഗ്രഹങ്ങൾ നേരത്തെ ഇന്ത്യ വിക്ഷേപിച്ചിരുന്നു. എന്നാൽ കൊറോണയ്‌ക്കുള്ളിൽ നിരീക്ഷിക്കാൻ പ്രയാസമുള്ള ഭാ?ഗത്തെക്കുറിച്ച് പഠനങ്ങൾ നടത്താൻ മുൻ സൗരദൗത്യങ്ങൾക്ക് സാധിച്ചിട്ടില്ല. കൊറോണ പാളിയെക്കുറിച്ച് ഇനിയും പഠനം നടത്താൻ ശേഷിക്കുന്ന ഭാ?ഗങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാൻ കൂടിയാണ് പ്രോബ-3 വിക്ഷേപിക്കു്‌നനതെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസി അറിയിച്ചു.

സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ത്യയുടെ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും പേടകം വിക്ഷേപിക്കുക. ഉയർന്ന ഭ്രമണപഥത്തിൽ പേടകങ്ങളെ എത്തിക്കുക എന്നതാണ് യൂറോപ്യൻ ഏജൻസി ലക്ഷ്യം വയ്‌ക്കുന്നത്. ഒക്കൾട്ടർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക.

Tags: isroSPACEsolar
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies