സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടം! ലോകത്ത് മൂന്നാം സ്ഥാനത്ത് ഭാരതം; പ്രധാനമന്ത്രിയുടെ ലക്ഷ്യം 500 ജിഗാവാട്ട്
ന്യൂഡൽഹി: പുനരുപയോഗയോഗ്യമായ ഊർജ്ജ ഉൽപ്പാദനത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഭാരതം ചരിത്രപരമായ നേട്ടം കൈവരിച്ചു. 2040-ഓടെ രാജ്യത്തിന്റെ പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനം 500 ജിഗാവാട്ടായി ഉയർത്താനാണ് ...




