ഇതൊരു ഒന്നൊന്നര മുട്ട! വിറ്റത് 21,000 രൂപയ്‌ക്ക്; വൈറലായി സ്ഫെറിക്കൽ മുട്ട..
ഒരു മുട്ടയ്ക്ക് ഏകദേശം എത്ര രൂപ വരെ ഈടാക്കാം? നാടൻ മുട്ടയാണെങ്കിൽ 10-12 അല്ലാത്ത മുട്ടയാണെങ്കിൽ 6-8 ഇങ്ങനെയൊക്കെയായിരിക്കും വിലവരുന്നത് അല്ലേ? എന്നാൽ ഒരു മുട്ട വിറ്റുപോയത് ...