ഇതൊരു ഒന്നൊന്നര മുട്ട! വിറ്റത് 21,000 രൂപയ്ക്ക്; വൈറലായി സ്ഫെറിക്കൽ മുട്ട..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതൊരു ഒന്നൊന്നര മുട്ട! വിറ്റത് 21,000 രൂപയ്‌ക്ക്; വൈറലായി സ്ഫെറിക്കൽ മുട്ട..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

ഒരു മുട്ടയ്‌ക്ക് ഏകദേശം എത്ര രൂപ വരെ ഈടാക്കാം? നാടൻ മുട്ടയാണെങ്കിൽ 10-12 അല്ലാത്ത മുട്ടയാണെങ്കിൽ 6-8 ഇങ്ങനെയൊക്കെയായിരിക്കും വിലവരുന്നത് അല്ലേ? എന്നാൽ ഒരു മുട്ട വിറ്റുപോയത് 21,000 രൂപയ്‌ക്കാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആ മുട്ടയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങിളിലെ താരം.

‘ ദ അൺയൂഷ്യൽ എഗ്ഗി’നെ സ്വന്തമാക്കിയിരിക്കുകയാണ് ലാംബോൺ നിവാസിയായ എഡ് പവനേൽ. 21,000 രൂപ കൊടുത്ത് സ്വന്തമാക്കാൻ ഈ മുട്ടയ്‌ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. കൃത്യമായ ഗോളാകൃതിയിലുള്ള മുട്ടയാണിത്.

യുകെയിൽ നടന്ന ചാരിറ്റി ലേലത്തിൽ നിന്നാണ് ഈ മുട്ടയെ പവനേൽ സ്വന്തമാക്കിയത്. അപൂർവങ്ങളിൽ അപൂർവമായി, ബില്യണിൽ ഒന്ന് മാത്രമേ ഇത്തരത്തിൽ ഗോളാകൃതിയിൽ മുട്ടയുണ്ടാവുകയുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ട ലേലത്തിൽ വച്ച് സമാഹരിച്ച പണം ഓക്‌സ്‌ഫോർഡ്‌ഷെയറിലെ യുവന്റാസ് ഫൗണ്ടേഷൻ എന്ന ചാരിറ്റിക്ക് സംഭാവന നൽകിയതായി ചാരിറ്റി പ്രതിനിധി റോസ് റാപ്പ് ബിബിസിയോട് പറഞ്ഞു.

ഇത്രയും പണം ചെലവഴിച്ച് മുട്ട വാങ്ങിയതിൽ ഖേദമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പശ്ചാത്താപമില്ലെന്നായിരുന്നു പവനേലിന്റെ മറുപടി. ഇത് വളരെ രസകരമായ സംഭവമാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

Tags: AuctionSoldspherical egg
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies