son in law - Janam TV
Friday, November 7 2025

son in law

അമിതാഭ് ബച്ചന്റെ മരുമകനെതിരെ വഞ്ചനാ കേസ്; നിഖിൽ നന്ദ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് യുവാവ്

വ്യവസായിയും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകനുമായ നിഖിൽ നന്ദയ്ക്ക് എതിരെ വഞ്ചനാ കേസും ആത്മഹത്യാ പ്രേരണ കേസും രജിസ്റ്റർ ചെയ്തു. ഉത്തർ പ്രദേശിലെ ബദൗൺ ജില്ലയിലാണ് ...

പാലായിൽ കൊടുംക്രൂരത; ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; മരുമകനും പൊള്ളലേറ്റ് മരിച്ചു

കോട്ടയം: പാലായിൽ ഭാര്യാമാതാവിനെ മരുമകൻ തീ കൊളുത്തിക്കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. പാലാ അന്ത്യാളത്താണ് സംഭവം. അന്ത്യാളം സ്വദേശി നിർമ്മല, മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് ...

ഹണിമൂണിന് കശ്മീരിൽ പോകണ്ട, മക്കയിലോ മദീനയിലോ തീർത്ഥാടനം നടത്തണം; 29 കാരന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം

മുംബൈ: ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ 29  കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ...

ഭാര്യയുടെ അമ്മയുമായി കടുത്ത പ്രണയം; അമ്മായിയമ്മയെ വിവാഹം ചെയ്ത് മരുമകൻ; ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ

പാറ്റ്ന: അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്. ബിഹാറിലെ ബങ്കയിലെ ഹീർ മോട്ടി ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പത്തിയഞ്ചുകാരനായ സിക്കന്ദർ യാദവാണ് ഭാര്യയുടെ അമ്മയായ ഗീതാദേവി( 55) യെ വിവാഹം ...

ഇവനെ ക്യാപ്റ്റനാക്കിയത് പമ്പര വിഡ്ഢിത്തം; മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ വമ്പൻ അഴിച്ചുപണിയാണ് നടന്നത്. ക്യാപ്റ്റനായിരുന്ന ബാബർ അസം എല്ലാ ഫോർമാറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു. ...