ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ക്വാഡ് നേതാക്കൾ; ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനം
ന്യൂഡൽഹി: ദക്ഷിണ ചൈന കടലിലെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ക്വാഡ് നേതാക്കൾ. മേഖലയിലെ സൈനിക നീക്കങ്ങളെ എതിർത്ത നേതാക്കൾ വിഭവ ചൂഷണങ്ങളിൽ ആശങ്ക അറിയി്ക്കുകയും ചെയ്തു. സമുദ്ര അതിർത്തി ...