ചൈന നടത്തുന്ന അക്രമങ്ങൾക്കിടെ ഒരു ഫിലിപ്പിനോ മരിച്ചാൽ, അതിനെ "യുദ്ധത്തിൻ്റെ" അടുത്തായി കണക്കാക്കുമെന്നും  പ്രതികരിക്കുമെന്നും ഫിലിപ്പീൻസ് പ്രസിഡൻ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

 ചൈന നടത്തുന്ന അക്രമങ്ങൾക്കിടെ ഒരു ഫിലിപ്പിനോ മരിച്ചാൽ, അതിനെ “യുദ്ധത്തിന്റെ” അടുത്തായി കണക്കാക്കുമെന്നും  പ്രതികരിക്കുമെന്നും ഫിലിപ്പീൻസ് പ്രസിഡൻ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

മനില: ദക്ഷിണ ചൈനാ കടൽ സംഘർഷത്തിനിടയിൽ നടത്തുന്ന ‘യുദ്ധ പ്രവർത്തനങ്ങൾ’ക്കെതിരെ ചൈനയ്‌ക്ക് ഫിലിപ്പീൻസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.

ദക്ഷിണ ചൈനാ കടലിലെ ചുവന്ന രേഖ കടക്കരുതെന്ന് ബീജിങ്ങിനെ താക്കീത് ചെയ്‌ത ഫിലിപ്പീൻസ് പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ചൈനയുടെ മനഃപൂർവമായ പ്രവർത്തനങ്ങളുടെ ഫലമായി ഏതെങ്കിലും ഫിലിപ്പിനോ മരിച്ചാൽ, മനില അതിനെ “യുദ്ധത്തിന്റെ” അടുത്തായി കണക്കാക്കുമെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും പറഞ്ഞു.

വെള്ളിയാഴ്ച രാത്രി സിംഗപ്പൂരിൽ നടന്ന പ്രതിരോധ-സുരക്ഷാ കേന്ദ്രീകൃത ഷാംഗ്രി ലാ ഡയലോഗിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഫിലിപ്പീൻസ് പ്രെസിഡന്റ് സംസാരിച്ചിരുന്നു.

ദക്ഷിണ ചൈനാ കടലിൽ പൂർണ്ണമായും തങ്ങളുടെ അവകാശവാദങ്ങൾ ഉയർത്തിയ ചൈന അവിടെ അവരുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ കോസ്റ്റ് ഗാർഡ് കപ്പലുകൾ നടത്തിയ അതിക്രമങ്ങളിൽ കഴിഞ്ഞ വർഷം നിരവധി ഫിലിപ്പൈൻ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഫിലിപ്പിനോ നാവികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ ചൈനാ കടലിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ അതെ തീരം പങ്കു വെക്കുന്ന തായ്‌വാൻ, ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവിടെ തങ്ങളുടെ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

“അതേസമയം, അമേരിക്കയുടെ സ്ഥിരതയുള്ള സാന്നിധ്യം പ്രാദേശിക സമാധാനത്തിന് നിർണായകമാണ്” എന്നും ഫിലിപ്പീൻസ് പ്രെസിഡന്റ് അടിവരയിട്ടു പറഞ്ഞു.സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഫോറത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിനും ലോകമെമ്പാടുമുള്ള പ്രതിരോധ മേധാവികളും പങ്കെടുക്കുന്നുണ്ട്.

ചൈനയുടെ പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ ഞായറാഴ്ച സുരക്ഷാ ഫോറത്തിൽ സംസാരിക്കും. ദക്ഷിണ ചൈനാ കടലിലെ ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: south china seaPHILIPPINES
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies