തെക്കൻ ചൈന കടലിൽ പെരുമാറ്റചട്ടം വേണം; ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെക്കൻ ചൈന കടലിൽ പെരുമാറ്റചട്ടം വേണം; ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 08:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ പരോക്ഷമായി വിമർശിച്ച് ഇന്ത്യ. മാറിയ ലോകസാഹചര്യത്തിൽ തെക്കൻ ചൈന കടലിൽ രാജ്യങ്ങളെല്ലാം കൃത്യമായ പെരുമാറ്റചട്ടംപാലിക്കണമെന്ന് വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. പതിനൊന്നാമത് കിഴക്കൻ ഏഷ്യാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്‌ട്രസഭയുടെ സമുദ്രനയം എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 1982ലെ യുഎൻസിഎൽഒഎസ് നയത്തിൽ തെക്കൻ ചൈനാ കടലിലെ പെരുമാറ്റചട്ടം വിശദീകരിക്കുന്നുണ്ട്. രാജ്യങ്ങളുടെ സമുദ്രമേഖലയിലെ അധികാരത്തെ അവഗണിക്കാതെ തന്നെ എല്ലാ താൽപ്പര്യങ്ങളും സംരക്ഷിക്ക പ്പെടുമെന്ന് ഉറപ്പുവരുത്തണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.

തെക്കൻ ചൈനാ കടലിൽ ചൈന അധിനിവേശ സ്വഭാവത്തോടെ നീങ്ങുകയാണ്. സ്വന്തം മേഖലയ്‌ക്കപ്പുറം സമുദ്രത്തിലെ ചെറുദ്വീപുകളെ കൈപ്പിടിയിലാക്കുന്ന നയമാണ് ചൈനയുടേത്. പിടിച്ചെടുക്കുന്ന ദ്വീപുകളിൽ സൈനിക താവള മൊരുക്കാനുള്ള ശ്രമം മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ബ്രൂണേയ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, തായ്‌വാൻ എന്നീ ദ്വീപുരാജ്യങ്ങളും ചൈനയുടെ ഭീഷണിയിലാണ്.

വിയറ്റ്‌നാമിന്റേയും ജപ്പാന്റേയും ദ്വീപുകളെ ചൈന വളഞ്ഞുപിടിക്കാൻ ശ്രമിക്കുന്നതിനെതിരെ ക്വാഡ് സഖ്യം പ്രതിരോധം തീർത്തിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ സഹായവും പസഫിക്കിൽ തേടിയിട്ടുണ്ട്. ജപ്പാനൊപ്പം ഓസ്‌ട്രേലിയയെകൂടി അണിനിരത്തിയാണ് അമേരിക്ക ചൈനയെ തെക്കൻ ചൈന കടലിൽ പ്രതിരോധിക്കുന്നത്.

Tags: jayasankarsouth china sea
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies