തെക്കൻ ചൈന കടലിൽ അതിക്രമിച്ചു കടന്നാൽ വിദേശികളെ കസ്റ്റഡിയിലെടുക്കാം; ചൈനയിൽ പുതിയ തീരദേശ നിയമം പ്രാബല്യത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെക്കൻ ചൈന കടലിൽ അതിക്രമിച്ചു കടന്നാൽ വിദേശികളെ കസ്റ്റഡിയിലെടുക്കാം; ചൈനയിൽ പുതിയ തീരദേശ നിയമം പ്രാബല്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 09:57 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: തെക്കൻ ചൈന കടലിലെ തർക്കമേഖലയിൽ അതിക്രമിച്ചു കടക്കുന്ന വിദേശികളെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കുന്ന നിയമം ചൈനയിൽ പ്രാബല്യത്തിലായി. തെക്കൻ ചൈന കടലിൽ പൂർണമായി പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം.

തെക്കൻ ചൈന സമുദ്രമേഖലയുടെ നിയന്ത്രണത്തിനായി അവകാശവാദം ഉന്നയിച്ച ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ പ്രതിരോധിക്കുകയെന്ന ഉദ്ദേശ്യവും ചൈനയുടെ നീക്കത്തിലുണ്ട്. സംശയകരമായി സമുദ്രാതിർത്തി കടക്കുന്ന വിദേശികളെ 60 ദിവസം വരെ തടവിൽ വയ്‌ക്കാവുന്ന പുതിയ നിയമം. അതിർത്തി ഭേദിക്കുന്ന കപ്പലുകളും കസ്റ്റഡിയിലെടുക്കാം.

ചൈനീസ് തീരസംരക്ഷണ സേനയുടെ നീക്കത്തിൽ ഫിലിപ്പീൻസ് സൈനിക മേധാവി ജനറൽ റോമിയോ ബ്രൗണർ ആശങ്കയറിയിച്ചു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവർത്തിയെന്നാണ് ചൈനീസ് നടപടിയെ ഫിലിപ്പീൻസ് വിലയിരുത്തിയത്. നിലവിലെ ദ്വീപുകളിൽ അവകാശവാദം ഉന്നയിക്കുന്നതിനൊപ്പം കൃത്രിമ ദ്വീപുകൾ നിർമിച്ചാണ് ചൈന മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഫിലിപ്പീൻസ് ആരോപിച്ചു.

തെക്കൻ ചൈന കടലിലെ ചൈനയുടെ അപകടകരമായ കടന്നുകയറ്റത്തെ വെള്ളിയാഴ്ച ജി 7 ഉച്ചകോടിയും അപലപിച്ചിരുന്നു. തെക്കൻ ചൈന കടലിലെ ചൈനയുടെ സൈനിക വൽക്കരണത്തെ തീർത്തും എതിർക്കുന്നുവെന്ന് ആയിരുന്നു ജി 7 രാജ്യങ്ങളുടെ പ്രസ്താവന.

ചൈനയെപ്പോലെ തന്നെ വിയറ്റ്‌നാം ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങൾക്കും നിർണായകമാണ് തെക്കൻ ചൈന സമുദ്രമേഖല. തന്ത്രപ്രധാന സമുദ്രപാതയായ ഇതുവഴി കോടികളുടെ ചരക്കുഗതാഗതമാണ് നടക്കുന്നത്.

Tags: south china seacoast guardchinese invasion
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies