മഹാമാഘ രഥയാത്രയുടെ അനുമതി റദ്ദാക്കി തമിഴ്നാട് സർക്കാർ; പൂജകൾ ചെയ്ത് പ്രഭാവമുയർത്തിയ മഹാമേരു രഥത്തിൽ നിന്നും അഴിച്ചു കൊണ്ടുപോകാൻ പൊലീസിന്റെ നിർദ്ദേശം; ശക്തമായ പ്രതിഷേധം
മലപ്പുറം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിൻറെ ഭാഗമായുള്ള രഥയാത്ര തമിഴ്നാട് സർക്കാർ തടഞ്ഞു. ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനമായ തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നുമാണ് ശ്രീചക്രം വഹിച്ചു കൊണ്ടുള്ള ...




