മഹാമാഘ രഥയാത്രയുടെ അനുമതി റദ്ദാക്കി തമിഴ്നാട് സർക്കാർ; പൂജകൾ ചെയ്ത് പ്രഭാവമുയർത്തിയ മഹാമേരു രഥത്തിൽ നിന്നും അഴിച്ചു കൊണ്ടുപോകാൻ പൊലീസിൻറെ നിർദ്ദേശം; ശക്തമായ പ്രതിഷേധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാമാഘ രഥയാത്രയുടെ അനുമതി റദ്ദാക്കി തമിഴ്നാട് സർക്കാർ; പൂജകൾ ചെയ്ത് പ്രഭാവമുയർത്തിയ മഹാമേരു രഥത്തിൽ നിന്നും അഴിച്ചു കൊണ്ടുപോകാൻ പൊലീസിന്റെ നിർദ്ദേശം; ശക്തമായ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2026, 03:29 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം:  തിരുനാവായയിൽ നടക്കുന്ന  മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള  രഥയാത്ര തമിഴ്നാട് സർക്കാർ തടഞ്ഞു. ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനമായ തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നുമാണ് ശ്രീചക്രം വഹിച്ചു കൊണ്ടുള്ള രഥായാത്ര നിശ്ചയിച്ചിരുന്നത്. ഇന്നലെ വൈകുന്നേരമാണ് അനുമതി റദ്ദാക്കിയിട്ടുണ്ട് അറിയിപ്പ് അധികൃതർക്ക് ലഭിച്ചത്. പൂജകൾ ചെയ്ത് പ്രഭാവമുർത്തിയ മഹാമേരു രഥത്തിൽ നിന്നു അഴിച്ചു കൊണ്ടുപോകാനും
പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാമേരു കേരളത്തിൽ എത്തിയതിനു ശേഷം രഥം പോലീസ് അകമ്പടിയിൽ അതിർത്തി കടത്തുമെന്നാണ് പറയുന്നത്.

കോഴിക്കോട് കേന്ദ്രമാക്കി പ്രവ‍ർത്തിക്കുന്ന ഭാരതീയ ധർമ്മപ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടാണ് ഉദ്യമത്തിന് നേതൃത്വം വഹിച്ചിരുന്നത്. ഇന്ന് തിരുമൂർത്തി മലയിൽ ആരംഭിച്ച് 22 ന് തിരുനാവായ എത്തിച്ചേരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇന്നും നാളെയുമായി തമിഴ്നാട്ടിൽ 30 ഓളം ഇടങ്ങളിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ​ഗംഭീരമായ സ്വീകരണവും ഒരുക്കിയിരുന്നു. ഇതെല്ലാം റദ്ദാക്കി കൊണ്ട് കേരളത്തിലേക്ക് തിരിച്ച് പോകാനാണ് സംഘാടകർക്ക് ലഭിച്ച നിർദ്ദേശം.

സനാതന ധർമ്മത്തിന്റെ ആത്മീയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആസൂത്രണം ചെയ്തിരുന്ന രഥയാത്ര തടഞ്ഞ നടപടി ഭക്തജനങ്ങളിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഭരണകൂടത്തിന്റെ ഈ നിലപാട് മതസ്വാതന്ത്ര്യത്തിനും ആചാരാനുഷ്ഠാന അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് സംഘാടകരും വിവിധ ധാർമ്മിക സംഘടനകളും ആരോപിച്ചു. നിയമപരമായും സമാധാനപരമായും മുന്നോട്ട് പോകുമെന്നും, രഥയാത്ര വീണ്ടും നടത്താനുള്ള മാർഗങ്ങൾ തേടുമെന്നും അവർ അറിയിച്ചു.

ധാർമ്മിക പരിപാടികളെ രാഷ്‌ട്രീയകണ്ണോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ–സാംസ്കാരിക രംഗങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങളും ശക്തമാകുകയാണ്.

Tags: South India Kumba mela
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies