കണ്ണുവെട്ടിച്ച് കടൽകാക്ക പോലും പറക്കില്ല; ഇന്ത്യയുടെ ‘ത്രീനേത്രം’ സജ്ജം; അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ പരിധിയിൽ; ജിസാറ്റ്-20 ചില്ലറക്കാരനല്ല
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 മസ്‌കിൻ്റെ സ്‌പേസ് എക്‌സിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ അർദ്ധരാത്രി 12 മണിക്കായിരുന്നു ...



