കണ്ണുവെട്ടിച്ച് കടൽകാക്ക പോലും പറക്കില്ല; ഇന്ത്യയുടെ 'ത്രീനേത്രം' സജ്ജം; അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ പരിധിയിൽ; ജിസാറ്റ്-20 ചില്ലറക്കാരനല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണുവെട്ടിച്ച് കടൽകാക്ക പോലും പറക്കില്ല; ഇന്ത്യയുടെ ‘ത്രീനേത്രം’ സജ്ജം; അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ പരിധിയിൽ; ജിസാറ്റ്-20 ചില്ലറക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20  മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ അർദ്ധരാത്രി 12 മണിക്കായിരുന്നു വിക്ഷേപണം.

വാർത്താവിനിമയ ഉപഗ്രഹമായാണ് ജിസാറ്റ്-20 വിശേഷിപ്പിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ നിരീക്ഷണ ഉപ​ഗ്രഹമെന്നും വേണമെങ്കിൽ ഇതിനെ വിളിക്കാം. ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപും ഉൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ നിരീക്ഷിക്കാൻ ഇതിന് കഴിയും. ഉപ​ഗ്രഹത്തിന്റെ കണ്ണ് വെട്ടിച്ച് കടൽകാക്ക പോലും പറക്കില്ലെന്ന് ചുരുക്കം.​ ഇതിന്റെ 32 സ്പോർട്ട് ബീമുകളിൽ 8 എണ്ണം വടക്കുകിഴക്കൻ മേഖലയിലും 24 വീതിയുള്ള ബീമുകൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള ചൈന പോലുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് ഈ ഉപഗ്രഹത്തിന്റെ തന്ത്രപ്രധാനമായ വശമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ വിനോദ് കുമാർ ശ്രീവാസ്തവ പറയുന്നു. വാർത്താ വിനിയമത്തിന് പുറമെ സൈന്യത്തിനും ഇത് ഉപയോഗിക്കാം.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ് ഉപഗ്രഹത്തിന്റെ ഉടമ. ഇന്ത്യയുടെ തദ്ദേശീയ  വിക്ഷേപണ വാഹനമായ മാർക്ക്-3 ന് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഉയർത്താനുള്ള ശേഷി ഇല്ലാതിരുന്നതിനാലാണ് ജിസാറ്റ്-20 വിക്ഷേപിക്കാൻ ഐഎസ്ആർഒ സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത്.

Tags: isrospace x- missionGSAT-20Space mission
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies