ബഹിരാകാശത്ത് ഇനി സിനിമ ഷൂട്ടിംഗും ; സ്പേസ് എക്സ് യാത്രികരുമായി അനുഭവം പങ്കുവെച്ച് ടോം ക്രൂയിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് ഇനി സിനിമ ഷൂട്ടിംഗും ; സ്പേസ് എക്സ് യാത്രികരുമായി അനുഭവം പങ്കുവെച്ച് ടോം ക്രൂയിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 07:47 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ വിനോദ സഞ്ചാരത്തിന് തുടക്കമിട്ട സ്പേസ് എക്സ് ഇനി ഹോളിവുഡും ഉപയോഗിക്കും. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് യാത്രയുടെ വിജയമാണ് ബഹിരാകാശത്തുതന്നെ സിനിമ ഷൂട്ടിംഗ് എന്ന ആശയത്തിലേക്ക് എത്തുന്നത്. നിലവിൽ ബഹിരാകാശത്തുള്ള നാല് സഞ്ചാരികളുമായി വിഖ്യാത നടൻ ടോം ക്രൂയിസ് നടത്തിയ സംഭാഷണത്തിനിടെയാണ് ആശയം ഉരുത്തിരിഞ്ഞത്. അമേരിക്കയിലെ സമയം വൈകിട്ട് 4 മണിയോടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്‌പേസ് എക്‌സ് ക്യാപ്‌സൂൾ ഇറങ്ങുമെന്നാണ് കണക്കുകൂട്ടൽ.

യാത്രനടത്തിയവർ ടോം ക്രൂയിസുമായി അവരുടെ തയ്യാറെടുപ്പ് മുതലുള്ള നിരവധി അനുഭവങ്ങളാണ് ബഹിരാകാശത്തിരുന്നുകൊണ്ട് പങ്കുവെച്ചത്. യാത്രികരായ ജാറെഡ് ഐസക്മാൻ, സിയാൻ പ്രോക്ടർ,ഹെയ്‌ലേയ് ആഴ്‌സനെക്‌സ്, ക്രിസ് സെംബ്രോസ്‌കി എന്നിവരാണ് ടോം ക്രൂയിസുമായി സംസാരിച്ചത്. ബഹിരാകാശത്തു നിന്നും ഭൂമിയെ കാണുമ്പോഴുള്ള അനുഭൂതിയും അത്ഭുതവുമാണ് അവർ പങ്കുവെച്ചത്. ഒപ്പം ശാരീരികമായ അനുഭവപ്പെടുന്ന പ്രത്യേകതകളും വിശദീകരിച്ചു.

ഒരു വിദഗ്ധനായ ബഹിരാകാശ സഞ്ചാരിയില്ലാതെ യാത്രചെയ്യുന്ന ആദ്യ സംഘമെന്ന നിലയിൽ സ്‌പേസ് എക്‌സ് മിഷൻ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സ്‌പേസ് എക്‌സ് മിഷൻ തുടക്കം കുറിച്ചിരിക്കുന്നത് അനന്തമായ സാദ്ധ്യതകൾക്കാണെന്ന് ടോം ക്രൂയിസ് പറഞ്ഞു. മണിക്കൂറിൽ 28,162 കിലോമീറ്റർ വേഗതയിലാണ് സ്‌പേസ് എക്‌സ് വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നത്.

Tags: space x- mission
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies