പൂജ അവധി തിരക്ക് നിയന്ത്രിക്കാൻ രണ്ട് സ്‌പെഷ്യല്‍ ട്രയിനുകളുമായി ദക്ഷിണ റയിൽവേ; സർവീസുകൾ ചെന്നൈ-കോട്ടയം, എറണാകുളം- മംഗളൂരു റൂട്ടിൽ
തിരുവനന്തപുരം: പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും ...