ഭാരതത്തിനായി ജീവൻ നൽകി പോരാടിയ സൈനികർക്ക് ആദരം; അമൃത് കലശ് യാത്രക്കായി ഡൽഹിയിലെത്തിയത് പതിനായിരങ്ങൾ; യാത്ര സുഗമമാക്കാൻ ഓടിയത് 45 പ്രത്യേക ട്രെയിനുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിനായി ജീവൻ നൽകി പോരാടിയ സൈനികർക്ക് ആദരം; അമൃത് കലശ് യാത്രക്കായി ഡൽഹിയിലെത്തിയത് പതിനായിരങ്ങൾ; യാത്ര സുഗമമാക്കാൻ ഓടിയത് 45 പ്രത്യേക ട്രെയിനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 03:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ സേവനങ്ങൾക്ക് ആരദം അർപ്പിക്കുന്ന ‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പയിനിൽ പങ്കെടുക്കുന്നവരുടെ യാത്ര സുഗമമാക്കാൻ 45 സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തിൽ ഓടി തുടങ്ങി. രാജ്യത്തിനായി സേവനങ്ങൾ അനുഷ്ടിച്ചവരെ അനുസ്മരിക്കുന്നതിന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ക്യാമ്പയിനിലേക്ക് എത്തുന്ന യാത്രക്കാർക്കായാണ് പ്രത്യേക ട്രെയിനുകൾക്ക് കേന്ദ്രം അനുമതി നൽകിയത്.

ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ വീടുകളിൽ നിന്നും മണ്ണും അരിയും ശേഖരിച്ചാണ് അമൃത് കലശ് യാത്ര ഭാരതത്തിലുടനീളം സംഘടിപ്പിക്കുന്നത്. വിവിധ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഈ അരിയും മണ്ണുമാണ് ഇന്ത്യാഗേറ്റിന് സമീപമുള്ള കർത്തവ്യപഥിൽ നിർമ്മിക്കുന്ന ‘അമൃത് വാതിക’, ‘ ആസാദി കാ അമൃത് മഹോത്സവ്’ തുടങ്ങിയ സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്.

അതേസമയം 6 ലക്ഷം ഗ്രാമങ്ങളിൽ നിന്നാണ് വ്യത്യസ്ത തരത്തിലുള്ള പയർ വർഗങ്ങളും, അരിയും, മണ്ണും സൈനികർ ശേഖരിച്ചത്. യുവാക്കളുടെ എല്ലാ ലക്ഷ്യങ്ങളും ഒരുമിച്ച് പൂർത്തീകരിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ക്യാമ്പയിൻ എന്നും അതിലുപരി ധീര സൈനികർക്ക് ഭാരതം നൽകുന്ന ആദരമാണ് അമൃത് കലശ് യാത്രയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Tags: Amrit Kalash YatraMeri Mati Mera DeshSpecial Trains
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies