speeding - Janam TV
Wednesday, July 16 2025

speeding

മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുനെ-ബെം​ഗളൂരു ദേശീയപാതയിൽ ഇന്ന് രാവിലെയാണ് സംഭവം. അമിത വേ​ഗത്തിലെത്തിയ കാർ വാഡ്​ഗോ പാലത്തിന്റെ ബാരിക്കേഡ് ...

ബസിൽ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്തു; പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; നടുക്കുന്ന വീഡിയോ

നടുക്കുന്നൊരു വാഹനാപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാൽനടക്കാരൻ്റെ അശ്രദ്ധയും കാറിൻ്റെ അമിത വേഗവുമാണ് ദാരുണമായ അപകടത്തിൻ്റെ കാരണം. ലളിത്പൂരിലാണ് സംഭവം. ബസിൽ നിന്നിറങ്ങി പിന്നിലൂടെ റോഡ് ...

ടാറ്റയെന്നാൽ ഫ്ലവർ അല്ലെടാ..പവർ! ഒരുകോടിയുടെ ബിഎംഡബ്ല്യു പപ്പടം; കൂട്ടിയിടിച്ചത് ആ കാറുമായി

ഒരു കോടി രൂപ വിലയുള്ള ബിഎംഡബ്യു ടാറ്റയുടെ പഞ്ചുമായി കൂട്ടിയിടിച്ച് തരിപ്പണമായി. ഡൽഹി ​ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ...

മദ്യപിച്ച് ലക്കുകെട്ട യുവതി കാർ കയറ്റി കൊന്നത് മൂന്നുപേരെ; വ്യവസായിയുടെ ഭാര്യയെ വളഞ്ഞ് നാട്ടുകാർ, ഒടുവിൽ

മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീ‍ഡിയയുടെ വിവരമനുസരിച്ച് വ്യവസായി ...

ട്രാക്ടർ റെയ്സ് പാളി! വാഹനം പാഞ്ഞു കയറി കുട്ടികളടക്കം 10 പേർക്ക് പരിക്ക്; വീഡിയോ

പഞ്ചാബിലെ ഡോമെലി ​ഗ്രാമത്തിൽ നടന്ന ട്രാക്ടർ റെയ്സിൽ അപകടം. നിയന്ത്രം തെറ്റിയ ട്രാക്ടർ പാഞ്ഞു കയറി പത്തുപേർക്ക് പരിക്കേറ്റു, ചില കാറുകളും തകർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ ...

അപ്രതീക്ഷിതമായി മുന്നിൽപ്പെട്ടു; യുവതിയെ ഇടിച്ചിട്ട കാർ പിന്നോട്ടെടുത്ത് വീണ്ടും തലയിൽ കയറ്റിയിറക്കി; നടുക്കുന്ന വീഡിയോ

റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നിൽപ്പെട്ട യുവതിയെ അതിവേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ശേഷം തലയിലൂടെ ചക്രങ്ങൾ കയറ്റിയിറക്കി. എന്നിട്ടും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലാണ് നടുക്കുന്ന സംഭവം. ഒബെദുല്ലാ​ഗഞ്ചിൻ്റെ അർജുൻ ...

കോടീശ്വര പുത്രൻ ആഡംബര കാർ ഓടിച്ചു കയറ്റി കൊന്നത് രണ്ടുപേരെ; പ്രായ പൂർത്തിയാകാത്ത ഡ്രൈവറെ തല്ലിച്ചതച്ച് നാട്ടുകാർ

കോടികൾ വിലയുള്ള പോർഷെ കാർ ഓടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തി ബിൾഡറുടെ പ്രായപൂർത്തിയാകാത്ത മകൻ. പൂനെയിലെ കല്യാണി ന​ഗറിലാണ് അതി ദാരുണമായ സംഭവം. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു ...

കാറിൽ 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് ഇൻസ്റ്റ​​ഗ്രാം ലൈവിട്ടു, പിന്നാലെ അപകടം; നാലുപേർക്ക് ദാരുണാന്ത്യം; വീഡിയോ

ഇൻസ്റ്റ​ഗ്രാം ലൈവിട്ട് കാറിൽ കുതിച്ച് പാഞ്ഞ യുവാക്കൾക്ക് ദാരുണാന്ത്യം. ​ഗുജറാത്തിലെ വസാദിന് സമീപമുള്ള ഹൈവയിലാണ് നാലുപേരുടെ ജീവനെടുത്ത അപകടമുണ്ടായത്. കാർ അപകടത്തിൽപ്പെടുന്ന ഇൻസ്റ്റ​ഗ്രാം ലൈവും സോഷ്യൽ മീഡിയിൽ ...

ഫോർമുല വൺ കാറുകളുടെ വേ​ഗം..! അന്തരീക്ഷത്തിൽ ഉയർന്നത് 20 അടി; എസ്.യു.വി കുടുങ്ങിയത് മരത്തിൽ; ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മൂന്ന് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. ​ഗുജറാത്ത് ആനന്ദ് നഗർ  സ്വദേശികളായ രേഖബെൻ പട്ടേൽ,സം​ഗീത ബെൻ പട്ടേൽ, മനീഷാ ബെൻ രാജേന്ദ്രഭായി പട്ടേൽ എന്നിവരാണ് മരിച്ചത്. ...

ദാരുണം, ഇടിച്ചിട്ട ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി; നിർത്താതെ പാഞ്ഞു; വീഡിയോ

അതി ദാരുണമായ ഒരു അപകടത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായത്. ഏപ്രിൽ 19ന് ...

പലതവണ കരണം മറിഞ്ഞ് കാർ ; എയറിൽ പറന്ന് ഡ്രൈവർ ; വൈറലായി ബീച്ച് ഡ്രൈവിം​ഗ്

വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുവൈറ്റിലെ അബു അൽ ഹസാനിയ ബീച്ചിൽ നടന്ന ഒരു സംഭവത്തിന്റെ ...

എസ്.യു.വി പാഞ്ഞു കയറി;നടുറോഡിൽ പൊലിഞ്ഞത് 7 ജീവൻ; ഒമ്പത് പേരുടെ നില ​ഗുരുതരം; നടുക്കുന്ന അപകട ദൃശ്യങ്ങൾ

രണ്ടുസ്ത്രീകളടക്കം ഏഴുപേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കിനെയും ട്രാക്ടറിനെയും ഓട്ടോറിക്ഷയും ഇടിച്ച് തെറിപ്പിച്ചായിരുന്നു എസ്.യു.വിയുടെ പാച്ചിൽ. ...