ഹൈദരാബാദിൽ നിന്ന് അയോദ്ധ്യയിലേക്ക് നോൺ സ്റ്റോപ്പ് വിമാന സർവ്വീസുമായി സ്പൈസ് ജെറ്റ്
ഹൈദരാബാദ്: ഹൈദരാബാദ്-അയോദ്ധ്യ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാന സർവ്വീസുകൾ അവതരിപ്പിച്ച് സ്‌പൈസ് ജെറ്റ്. അയോദ്ധ്യയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സർവീസുകൾ അവതരിപ്പിക്കുന്നത്. കൂടാതെ സിക്കിമിലെ ...





