Sports news - Janam TV

Sports news

പപ്പടം വിറ്റ് കുടുംബം പുലർത്തുന്ന പിതാവ്; അപകടത്തിൽ ശരീരം തകർന്നിട്ടും വിധിക്ക് മുൻപിൽ തളരാതെ ഓടി ശ്രീറാം; പാരാ അത്ലറ്റിക്‌സിലെ താരം

പുനലൂർ : 14 ാം കേരള സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണം സ്വന്തമാക്കിയ പുനലൂർ സ്വദേശി ശ്രീറാം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ...

ബോർഡർ ഗവാസ്‌കർ ട്രോഫി; ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്ത്; ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യയും

പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യയെ 150 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയൻ പേസ് നിര. ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര ...

ഒടുവിൽ അത് സംഭവിച്ചു! പി.ആർ ശ്രീജേഷിനെ ആദരിച്ച് സംസ്ഥാന സർക്കാർ; 2 കോടി രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ...

കൊച്ചിയിൽ ആവേശമായി ക്രിക്കറ്റ് ദൈവം; സ്‌പൈസ് കോസ്റ്റ് മാരത്തൺ ഫ്‌ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിയിൽ ആവേശമായി വീണ്ടും സച്ചിൻ ടെൻഡുൽക്കർ. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ ഉദ്ഘാടനം ചെയ്യാനാണ് സച്ചിൻ കൊച്ചിയിലെത്തിയത്. ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ...

പൂനെ ടെസ്റ്റിലും പരാജയം; രണ്ടാം ടെസ്റ്റിലും ബാറ്റ് വച്ച് കീഴടങ്ങി ഇന്ത്യ; ന്യൂസിലാൻഡിന് ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പര

പൂനെ: ന്യൂസിലാൻഡിനെതിരായ പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് ദയനീയ പരാജയം. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 60.2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 113 ...

കളിച്ചത് ബ്ലാസ്‌റ്റേഴ്‌സ്; വിജയിച്ചത് ബംഗലൂരു എഫ്‌സി; പിഴവുകൾ വിനയായി; ആരാധകർക്ക് വീണ്ടും നിരാശ

കൊച്ചി: ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സ് തോൽവി വഴങ്ങിയത്. എട്ടാം മിനിറ്റിൽ ...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്താനെയും വീഴ്‌ത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ബീജിങ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെയും വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. 2-1 നാണ് പാകിസ്താനെ തോൽപിച്ചത്. ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. എട്ടാം മിനിറ്റിൽ അഹമ്മദ് ...

കാര്യവട്ടത്ത് വെടിക്കെട്ട്; വിഷ്ണു വിനോദിന് അതിവേഗ സെഞ്ചുറി; ആലപ്പുഴയെ തൂക്കിയടിച്ച് ടൈറ്റൻസ്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരേ തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ആലപ്പി മുന്നോട്ടുവെച്ച 182 ...

ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്; സെഞ്ചുറി മികവിൽ താരം

അനന്ദാപൂർ (ആന്ധ്രാപ്രദേശ്): ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്. ഇന്ത്യ സി ടീമിന് വേണ്ടി കളിച്ച താരം 126 പന്തിൽ നിന്ന് 111 റൺസ് അടിച്ചെടുത്തു. ...

പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തും കൊണ്ട് ക്രിക്കറ്റ് കളിച്ച ബാല്യമാണ് ഞങ്ങളുടേത്; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിൽ പഴയകാലം ഓർത്തെടുത്ത് മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് വേദിയിൽ പഴയകാലം ഓർത്തെടുത്ത് നടൻ മോഹൻലാൽ. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമായി ക്രിക്കറ്റ് കളിച്ച ബാല്യമായിരുന്നു ഞങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞു. ...