ചാര ഉപഗ്രഹം വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും ചിത്രം പകർത്തി; അവകാശവാദവുമായി ഉത്തര കൊറിയ; കിം പാർട്ടി നടത്തി ആഘോഷിച്ചതായും റിപ്പോർട്ട്
സോൾ: ചാര ഉപഗ്രഹം വൈറ്റ് ഹൗസ്, പെന്റഗൺ, യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകൾ എന്നിവയുടെ "വിശദമായ" ഫോട്ടോകൾ എടുത്തതായി ഉത്തര കൊറിയയുടെ അവകാശവാദം. വിക്ഷേപണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ...



