ആദ്യ രണ്ട് ശ്രമവും വെള്ളത്തിലായി; മൂന്നാമതും ചാര ഉപ​ഗ്രഹം വിക്ഷേപിക്കുമെന്ന് കിം ജോൺ ഉൻ; വിജയ സാധ്യത തള്ളിക്കളയാതെ ദക്ഷിണ കൊറിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആദ്യ രണ്ട് ശ്രമവും വെള്ളത്തിലായി; മൂന്നാമതും ചാര ഉപ​ഗ്രഹം വിക്ഷേപിക്കുമെന്ന് കിം ജോൺ ഉൻ; വിജയ സാധ്യത തള്ളിക്കളയാതെ ദക്ഷിണ കൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 12:12 pm IST
FacebookTwitterWhatsAppTelegram

സോൾ: യുഎൻ നിരോധനം ലംഘിച്ച് വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിക്കാൻ കിം ജോൺ ഉൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ചാര ഉപ​ഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിക്കാനുളള ഉത്തര കൊറിയയുടെ ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. കിം ജോൺ ഉന്നിന്റെ നിർദ്ദേസ പ്രകാരം വീണ്ടും ദൗത്യവുമായി മുന്നോട്ട് പോകുകയായിരുന്നു. ഡിസംബർ 1 ന് ഇടയിൽ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ ജപ്പാന് മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മഞ്ഞക്കടലിന്റെയും കിഴക്കൻ ചൈനാ കടലിന്റെയും ദിശയിൽ ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ച് ഉത്തരമേഖലയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സ്റ്റേറ്റ് മാരിടൈം സേഫ്റ്റി ഏജൻസി ഇത് സംബന്ധിച്ച് കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തര കൊറിയുടെ നീക്കത്തെ അപലപിച്ചു രം​ഗത്ത് വന്നിട്ടുണ്ട്, “ഇത് ദേശീയ സുരക്ഷയെ വളരെയധികം ബാധിക്കുന്ന വിഷയമാണ്. ഏത് അപ്രതീക്ഷിതമായ സാഹചര്യവും നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനമായ ഏജിസ് ഡിസ്ട്രോയറുകളും പിഎസി -3 വ്യോമ പ്രതിരോധ മിസൈലുകളും സജ്ജമാണ്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണിത് ജാപ്പനീസ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു ഉത്തരകൊറിയുടെ ഇത്തരം നീക്കങ്ങളെ ചെറുക്കാൻ അമേരിക്കയുമായും ദക്ഷിണ കൊറിയയുമായും ജപ്പാൻ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയുടെ വിക്ഷേപണ ശ്രമം തങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു, മൂന്നാമത്തെ ശ്രമത്തിന്റെ വിജയ സാധ്യത ദക്ഷിണ കൊറിയ തള്ളിക്കളയുന്നില്ല. ഞങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ സൈനിക ചാര ഉപഗ്രഹ വിക്ഷേപണവുമായി മുന്നോട്ട് പോയാൽ, ജനങ്ങളുടെ ജീവനും സുരക്ഷയും ആവശ്യമായ നടപടികൾ സൈന്യത്തിന്റെ ഭാ​ഗത്തു നിന്നുണ്ടാകുമെന്ന്, ദക്ഷിണ കൊറിയയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കാങ് ഹോപിൽ ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.

Tags: North KoreaSpy SatilateKin jon un
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies