ചാര ഉപ​ഗ്രഹം വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും ചിത്രം പകർത്തി; അവകാശവാദവുമായി ഉത്തര കൊറിയ; കിം​ പാർട്ടി നടത്തി ആഘോഷിച്ചതായും റിപ്പോർട്ട്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാര ഉപ​ഗ്രഹം വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും ചിത്രം പകർത്തി; അവകാശവാദവുമായി ഉത്തര കൊറിയ; കിം​ പാർട്ടി നടത്തി ആഘോഷിച്ചതായും റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 06:40 pm IST
Facebook
Twitter
WhatsAppTelegram

സോൾ: ചാര ഉപഗ്രഹം വൈറ്റ് ഹൗസ്, പെന്റഗൺ, യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകൾ എന്നിവയുടെ “വിശദമായ” ഫോട്ടോകൾ എടുത്തതായി ഉത്തര കൊറിയയുടെ അവകാശവാദം. വിക്ഷേപണം കഴിഞ്ഞ് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഭ്രമണപഥത്തിലെ ആദ്യത്തെ ചാര ഉപ​ഗ്രഹം സംബന്ധിച്ച വിവരങ്ങൾ ഉത്തര കൊറിയ പങ്കുവെച്ചത്. എന്നാൽ  ഇതുവരെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ഉപഗ്രഹം ദക്ഷിണ കൊറിയയിലെ സൈനിക താവളങ്ങളുടെയും യുഎസ് പസഫിക് പ്രദേശമായ ഗുവാമിന്റെയും ഹവായ് സംസ്ഥാനത്തിന്റെയും ഫോട്ടോകൾ എടുത്തതായും ഭരണകൂടം അവകാശപ്പെടുന്നുണ്ട്.

മല്ലിഗ്യോങ്-1 എന്ന ഉത്തര കൊറിയയുടെ ആദ്യത്തെ രഹസ്യാന്വേഷണ ഉപഗ്രഹം നവംബർ 22 നാണ് വിക്ഷേപിച്ചത്. ഇത് യുഎസ്, ദക്ഷിണ കൊറിയൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി രൂപകൽപ്പന ചെയ്തതാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.

ഉപ​ഗ്രഹ വിക്ഷേപണം വീക്ഷിക്കുകയും പിന്നീട് ശാസ്ത്രജ്ഞർക്കായി വിരുന്ന് നടത്തുകയും ചെയ്ത കിം ജോങ് ഉൻ ഉപ​ഗ്രഹം പകർത്തിയ ഫോട്ടോകൾ കണ്ടതായി ഉത്തര കൊറിയ ഭരണകൂടത്തിന്റെ വാർത്താ ഏജൻസിയായ കെസിഎൻഎയെ ഉദ്ധരിച്ച്  ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയാണ് ചിത്രങ്ങൾ പകർത്തിയത്. വിർജീനിയയിലെ യുഎസ് നാവിക താവളം, കപ്പൽശാല, എയർഫീൽഡ് എന്നിവയുടെ ചിത്രങ്ങളും ഉപഗ്രഹം പകർത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ചിത്രങ്ങളിൽ നാല് യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകളും ഒരു ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലുമുണ്ട്.

ഉത്തര കൊറിയ അശ്രദ്ധമായ നിയമവിരുദ്ധമായ പെരുമാറ്റം കൊണ്ട് എല്ലാ അയൽക്കാരെയും എല്ലാ അംഗരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുൻ ശ്രമിക്കുകയാണെന്ന്. യുഎസ് അംബാസഡർ ലിൻഡ തോമസ് യുഎന്നിൽ വ്യക്തമാക്കി .

Tags: kim jon unphotopentagonSpy Satilate
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies