ബോധാനന്ദ സ്വാമി സമാധിദിനം ആചരിച്ചു
കൊച്ചി: ശ്രീനാരായണഗുരുദേവൻറെ അനന്തര ഗാമിയായ ബോധാനന്ദ സ്വാമികളുടെ 98-) മത് സമാധിദിനം ശ്രീനാരായണ സേവാസംഘം വിവിധ പരിപാടികളോടെ ആചരിച്ചു. സഹോദര സൗധത്തിൽ നടന്ന ബോധാനന്ദ സ്വാമി അനുസ്മരണ ...
കൊച്ചി: ശ്രീനാരായണഗുരുദേവൻറെ അനന്തര ഗാമിയായ ബോധാനന്ദ സ്വാമികളുടെ 98-) മത് സമാധിദിനം ശ്രീനാരായണ സേവാസംഘം വിവിധ പരിപാടികളോടെ ആചരിച്ചു. സഹോദര സൗധത്തിൽ നടന്ന ബോധാനന്ദ സ്വാമി അനുസ്മരണ ...
ലണ്ടന്‍: ഊര്‍ജ്ജ, സുസ്ഥിര മേഖലകളിലെ മികച്ച ബിസിനസിനുള്ള യുകെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഇറാം ഹോള്‍ഡിംഗിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് സമ്മാനിച്ചു. കവന്‍ട്രിയിലെ ...
കൊല്ലം:കൊല്ലത്തെ ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്‌സിൽ ശ്രീനാരായണ ഗുരുദേവൻ്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ അതിന് യോഗം തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ...
വത്തിക്കാൻ സിറ്റി: ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ ...
മഹത്തായ ശിവഗിരി തീർത്ഥാടനത്തിന് നാന്ദികുറിക്കാൻ സാഹചര്യമൊരുക്കിയ ഇടമാണ് കോട്ടയം ജില്ലയിലെ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്. തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി ...
ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വർക്കല ശിവഗിരിയിലും അരുവിപ്പുറത്തും ...
മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്റെ 27-ാം മത് വാർഷികാഘോഷവും ഗുരു ശ്രീ മഹേശ്വര ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും 2024 മാർച്ച് 21, 22 ...
മുംബൈ: ശ്രീനാരായണ മന്ദിരസമിതി മുളുണ്ട്- ഭാണ്ഡൂപ്- കാഞ്ചൂർ മാർഗ് യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബസംഗമവും നാളെ നടക്കും. ഭാണ്ഡൂപ് വെസ്റ്റ് എൽ. ബി. എസ്. മാർഗിലെ ജൈനം ബാങ്ക്വറ്റ് ...
ബ്രിസ്റ്റൾ: യുകെയിലെ ഹിന്ദു മലയാളികളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ (ഓം യുകെ) വർഷാവർഷം നടത്തിവരുന്ന കുടുംബ ശിബിരം ബ്രിസ്റ്റളിനടുത്തു ഡിവൈസസിൽ വച്ച് നടന്നു. ...
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ഓണം വാരാഘോഷയാത്രയിൽ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചതായി ആക്ഷേപം. തലസ്ഥാനത്ത് നടന്ന സമാപന ഘോഷയാത്രയിലാണ് സംഭവം. ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന്റെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയ നിലയിലാണ് ...
വർക്കല: ശങ്കരാചാര്യരെ അധിക്ഷേപിച്ചും പരിഹസിച്ചും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ല, ജാതിവ്യവസ്ഥയേയും വർണാശ്രമ വ്യവസ്ഥയേയും സംരക്ഷിച്ചയാളാണ്. ജാതിയുടേയും വർണാശ്രമത്തിന്റേയും ഏറ്റവും തീവ്ര വക്താവായിരുന്നു ...
തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ശിവഗിരി സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. ഗുരുദേവന്‍ കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സന്ന്യാസിയാണെന്ന് മന്ത്രി പറഞ്ഞു. ഗുരുദേവന്‍ കര്‍ണാടകയിലെ തെക്കന്‍ ...
തിരുവനന്തപുരം: ശിവഗിരി മഠം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയില്‍ നിന്നും ...
കൊച്ചി: സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. ആശ്രമ ...
തിരുവനന്തപുരം: ഹിന്ദുത്വ അജണ്ട ശ്രീനാരായണ ഗുരുദേവനിൽ അടിച്ചേൽപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി ...
കൊച്ചി: മലയാളത്തിലെ നവോത്ഥാന കവിത്രയങ്ങളിൽ പ്രഥമഗണനീയനാണ് കുമാരനാശാൻ. ഉള്ളൂർ പരമേശ്വരയ്യർ, വള്ളത്തോൽ നാരായണമേനോൻ എന്നിവരാണ് കവിത്രയങ്ങളിലെ മറ്റു രണ്ടുപേർ. ''ആശാൻ ആശയ ഗംഭീരൻ ഉള്ളൂർ ഉജ്വല ശബ്ദാഢ്യൻ ...
തിരുവനന്തപുരം : വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ രാവിലെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ...
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആദര്‍ശത്തോടും ലക്ഷ്യത്തോടുകൂടി ജീവിച്ച മഹത് വ്യക്തി സമൂഹത്തിലെ ജാതീയ തിന്മകള്‍ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പോരാടിയ നവോത്ഥാനനായകന്‍ ...
കൊച്ചി: സാമൂഹ്യ പരിഷ്‌ക്കരണരംഗത്ത് കേരളത്തിന്റെ ആധ്യാത്മികാചാര്യന്‍ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനാഘോഷം ഇന്ന്. ഗുരുദേവന്റെ 166-ാം ജയന്തി ആഘോഷമാണ് നടക്കുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ മൂലം പതിവു ഘോഷയാത്രകളും ...