Sree Ram temple - Janam TV
Friday, November 7 2025

Sree Ram temple

ഞങ്ങൾ സനാതന ധർമ്മത്തിന്റെ ഭാഗമാണ്; പൂർവ്വികർ ബാബറി മസ്ജിദിൽ കയറി പൂജ ചെയ്ത് രാമനാമം എഴുതിയവരാണ്; പ്രതിഷ്ഠ ദിനത്തിൽ ലംഗർ നടത്താൻ നിഹാംഗ് സിഖുകാർ

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലംഗർ (സിഖ് സമൂഹ അടുക്കള) സംഘടിപ്പിക്കാൻ നിഹാംഗ് സിഖ് സമൂഹം. നിഹാംഗ് ബാബ ഫക്കീർ സിംഗ് ഖൽസയുടെ എട്ടാമത്തെ പിൻഗാമിയായ ജതേദാർ ...

അയോദ്ധ്യയിൽ മുഴങ്ങട്ടെ രാമഭക്തിയുടെ മണിനാദം; നാമക്കലിൽ ഒരുക്കിയത് 1200 കി​ലോ​ഗ്രാ ഭാരമുള്ള 48 മണികൾ; അഭിമാനത്തൊടെ ആണ്ടാൾ മോൾഡിം​ഗ് വർക്സ്

ചെന്നൈ: അയോദ്ധ്യയിലേക്കാവശ്യമായ ക്ഷേത്രമണികൾ നിർമിച്ചത് തമിഴ്നാട്ടിലെ നാമക്കലിൽ.ഡിസംബർ 14-ന് നാമക്കൽ ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം മണികൾ ബെംഗളൂരുവിലേക്ക് അയച്ചു. അവിടെ നിന്നും അയോദ്ധ്യയിലേക്ക് ...

സിമന്റും സ്റ്റീലുമില്ല; 47 പാളികളുള്ള അടിത്തറ; 17,000 ഗ്രാനൈറ്റ് പാളികൾ; ഭൂകമ്പങ്ങളെ അതിജീവിച്ച് ആയിരക്കണക്കിന് വർഷം ശോഭിക്കും ഭവ്യമന്ദിരം

അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിർമാണ കമ്മിറ്റി ചെയർമാനുമായ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഒന്നും ...

‘ഹിന്ദുക്കളുടെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടം; ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി അയോദ്ധ്യ മാറും’; കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: ഭാരതത്തിലെ ഹിന്ദുക്കളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് അയോദ്ധ്യ രാമക്ഷേത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് നടി കങ്കണ റണാവത്ത്. ലോകത്തിന് മുന്നില്‍ സനാതന സംസ്‌കാരത്തിന്റെ അഭിമാന സ്തംഭമായി രാമക്ഷേത്രം മാറുമെന്നും ...