തെന്നിന്ത്യൻ നടിയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്; ഒന്നും അറിയാതെ മുന്നേ പോയി ബോളിവുഡ് നടൻ
തെന്നിന്ത്യൻ നടി ശ്രീലീലയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്. ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി നടിയെ കൈയിൽ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത്. അമ്പരന്നുപോയ നടി ഭയപ്പെടുന്നതും സഹായം തേടുന്നതും പുറത്തുവന്ന വീഡിയോയിൽ ...