കാർത്തിക് ആര്യന്റെ കുടുംബ സം​ഗമത്തിൽ ശ്രീലീല; പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാർത്തിക് ആര്യന്റെ കുടുംബ സം​ഗമത്തിൽ ശ്രീലീല; പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 08:18 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ നടി ശ്രീലീലയും ബോളിവുഡ് നടൻ കാർത്തിക് ആര്യനും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ബോളിവുഡ് താരത്തിന്റെ കുടുംബ സം​ഗമത്തിൽ പങ്കെടുത്തതോടെയാണ് അഭ്യൂഹം പരന്നത്. താരത്തിന്റെ ബന്ധുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന ശ്രീലീലയെയാണ് വീഡിയോയിൽ കാണാനാകുന്നത്. നടൻ മൊബൈലിൽ വീഡിയോ പകർത്തുന്നതും കാണാം. എന്തായാലും ആരാധകർ ഏറെ സന്തോഷത്തിലാണ്. മെഡിസിൻ പഠനത്തിൽ കാർത്തിക് ആര്യന്റെ സഹോദരിയുടെ നേട്ടം ആഘോഷിക്കാനാണ് കുടുംബം ഒത്തുകൂടിയതെന്നാണ് സൂചന. കൗതുകമെന്തെന്നാൽ നടി ശ്രീലീലയും ഒരു എം.ബി.ബി.എസ് ഡോക്ടറാണ്

വീഡിയോ വൈറലായതോടെ ചർച്ചകളും കൊഴുത്തു ചിന്തിച്ചു “അവന്റെ അമ്മ ആഗ്രഹിച്ചത് കൃത്യമായി.” “അവന്റെ സഹോദരിയും ഇൻസ്റ്റയിൽ അവളെ ഫോളോ ചെയ്യുന്നു, അവൾ എല്ലാ നടിമാരെയും ഫോളോ ചെയ്യുന്നില്ല, കൃതിയെ പോലും” എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. കപിൽ ശർമ്മയുടെ ഷോയിൽ പങ്കെടുത്തപ്പോൾ കാർത്തിക്കിന്റെ അമ്മ മാല തിവാരി തന്റെ മകന് ഒരു ഡോക്ടർ വധുവിനെ വേണമെന്ന് പറഞ്ഞിരുന്നു, കാരണം അവരുടെ കുടുംബത്തിലും ഡോക്ടർമാരുണ്ട്. മകന് അനുയോജ്യമായ വധുക്കളെ താൻ സജീവമായി അന്വേഷിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ആഷിഖി 3യിലാണ് കാർത്തിക് ആര്യനും ശ്രീലീലയും ആദ്യമായി ഒരുമിക്കുന്നത്.

Sreeleela at kartik aaryan’s sister celebration
byu/Medium_Bicycle_1004 inBollyBlindsNGossip

“>

Sreeleela at kartik aaryan’s sister celebration
byu/Medium_Bicycle_1004 inBollyBlindsNGossip

 

Tags: SparkDatingRumourssreeleelaAaryanKartik
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies