വെറും ഐറ്റം ഡാൻസറല്ല , അതിനുമപ്പുറമാണ് ശ്രീലീല : ഭിന്നശേഷിക്കാരായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ 23 കാരി
തെലുങ്ക് സിനിമയിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് ശ്രീലീല. തന്റെ ഡാന്‍സ് കൊണ്ടും സ്‌ക്രീന്‍പ്രസന്‍സു കൊണ്ടും ഒരുപാട് ആരാധകരെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രീലീല നേടിയത്. മഹേഷ് ബാബു, രവി ...