sreenivasan Murder case - Janam TV
Sunday, July 13 2025

sreenivasan Murder case

ജാമ്യത്തിന് അർഹരല്ല; 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇവർക്ക് ജാമ്യം ...

PFI ഭീകരവാദക്കേസ്, പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടി. പാലക്കാട് ശ്രീനിവാസൻ വധക്കേസിലെയും പോപ്പുലർ ഫ്രണ്ട് ഭീകരവാദക്കേസിലെയും പ്രതികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യുഎപിഎ - സെക്ഷൻ - 33 പ്രകാരമാണ് ...

ശ്രീനിവാസൻ വധക്കേസ് : ഒളിവിലുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എൻഐഎ

പാലക്കാട് : ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതിക്കായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ ...

പോപ്പുലർ ഫ്രണ്ട് മതഭീകരർ കേരളത്തിൽ ആയുധ സംഭരണത്തിന് ശ്രമം നടത്തി; ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടിക  തയ്യാറാക്കിയത്  റിപ്പോർട്ടിംഗ് വിങ്; പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഭീകർക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പ്രത്യേക എൻഐഎ കോടതി

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഭീകരർ കേരളത്തിൽ ആയുധ സംഭരണത്തിന് ശ്രമിച്ചതായി പ്രത്യേക എൻഐഎ കോടതി. സ്‌ഫോടവസ്തു സംഭരണത്തിനും ഭീകർ ശ്രമിച്ചതായി പ്രത്യേക കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് ...

ശ്രീനിവാസൻ വധക്കേസ്: മുഖ്യപ്രതി കെ വി സഹീറിന്റെ എൻഐഎ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി

പാലക്കാട്: ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ ഹിറ്റ് സ്ക്വാഡ് അംഗം കെ വി സഹീർ വീണ്ടും എൻഐഎ കസ്റ്റഡിയിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ കസ്റ്റഡി കാലാവധി ...

ശ്രീനിവാസൻ വധക്കേസ്: ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

പാലക്കാട്: ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. എൻഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് ...

ശ്രീനിവാസൻ കൊലപാതകം ; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; സമർപ്പിച്ചത് 1607 പേജുള്ള കുറ്റപത്രം-sreenivasan murder case

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 26 പേർ ...

പോപ്പുലർ ഫ്രണ്ട് ആരാധനാലയങ്ങൾ അക്രമത്തിനായി ഉപയോഗിക്കുന്നു; ശ്രീനിവാസൻ കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം; പികെ കൃഷ്ണദാസ്

പാലക്കാട്:ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പോപ്പുലർ ഫ്രണ്ട് ...