താരങ്ങൾ താടി വെയ്‌ക്കുന്നതിന് പിന്നിലെ പ്രാധാന്യം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ
മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. യോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ രസകരമായ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ വികെ ശ്രീരാമനാണ് രസകരമായ ...