Sreeraman - Janam TV

Sreeraman

രാമനവമി; കടൽതീരത്ത് മണൽ തരികളിൽ ശ്രീരാമ ശില്പം തീർത്ത് സുദർശൻ പട്നായിക്

ന്യൂഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് മണലിൽ ശ്രീരാമന്റെ ശില്പം നിർമിച്ച് മണൽ കലാകാരനായ സുദർശൻ പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിലാണ് ഇത്തവണയും സുദർശൻ ശില്പം ഒരുക്കിയത്. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളോടൊപ്പമാണ് ...

മതം വ്യക്തിപരമായ കാര്യം ; വർഷങ്ങളായി നിർമ്മിക്കുന്നത് ഹൈന്ദവദേവതാ ശില്പങ്ങൾ ; അയോദ്ധ്യയിലേയ്‌ക്ക് ശ്രീരാമ ശിൽപ്പം ഒരുക്കി മുഹമ്മദ് ജമാലുദ്ദീൻ

കൊൽക്കത്ത: രാജ്യത്തെ ഓരോ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം. 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ...

താരങ്ങൾ താടി വെയ്‌ക്കുന്നതിന് പിന്നിലെ പ്രാധാന്യം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ

മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. യോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ രസകരമായ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ വികെ ശ്രീരാമനാണ് രസകരമായ ...

അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്‌ക്കുക ഏറ്റവും മികച്ച ശ്രീരാമ വിഗ്രഹം; രാംലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിക്കുമെന്നറിയിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനായി കൊത്തിയെടുത്ത മൂന്ന് ശ്രീരാമ വിഗ്രഹങ്ങളിൽ ഏറ്റവും അനുയോജ്യമായതായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക. അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങൾ ഉപേക്ഷിക്കുകയോ ക്ഷേത്രത്തിന് പുറത്തേക്ക് അയയ്ക്കുകയോ ചെയ്യില്ല. ...