sreesanth - Janam TV

sreesanth

ശ്രീശാന്തിനെ 3 വർഷം വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ, സഞ്ജുവിന്റെ പിതാവിനെതിരെ കേസും

തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ...

വല്ലകാലത്തും ഫോമാകുന്ന സഞ്ജുവിനെ ഒഴിവാക്കണം; രാജസ്ഥാൻ നായകസ്ഥാനം അയാൾക്ക് നൽകണം; നിർദ്ദേശവുമായി ശ്രീശാന്ത്

സഞ്ജു സാംസണെ രാജസ്ഥാൻ റോയൽ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് 2011-ലെ ഏകദിന ലോകകപ്പ് ജേതാവും മലയാളിയുമായ ശ്രീശാന്ത്. വരും സീസണിൽ ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലറെ ക്യാപ്റ്റനാക്കണമെന്നും ...

അതിനാവില്ലെങ്കിൽ ഈ പ്രദേശത്ത് വരരുത്; ഉടനെ മടങ്ങണം, പാകിസ്താന് മുന്നറിയിപ്പുമായി ശ്രീശാന്ത്

ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ദയനീയ പരാജയം ഏറ്റുവാങ്ങി ലോകകപ്പിൽ പുറത്താകലിന്റെ പടിവാതിലിൽ നിൽക്കുന്ന പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ് എസ്. ശ്രീശാന്ത്.അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ...

സൂപ്പർ ബൈക്കിൽ കറങ്ങി ധോണി; പിൻ യാത്രക്കാരനായി ശ്രീശാന്ത്; തരംഗമായി അപൂർവ്വ വീഡിയോ

ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട് എന്ത് വിവരം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്. അതിനി ഫോട്ടോയോ വീഡിയോയ ആയാൽ ട്രെന്റിംഗിൽ വരുമെന്ന് ഉറപ്പ്. ...

പരിശീലനത്തിനിടെ പരിക്ക്; ശ്രീശാന്ത് ആശുപത്രിയില്‍; രഞ്ജി സീസണ്‍ നഷ്ടമായേക്കും

രാജ്‌കോട്ട്: രഞ്ജി ട്രോഫി മത്സരത്തിനായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ് കേരള ക്രിക്കറ്റ് ടീം അംഗം എസ്.ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി ശ്രീശാന്തിന് ...

എട്ടു വർഷം കാത്തിരുന്നു; പരാതിയില്ല; നിരാശനുമല്ലെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: ഐ.പി.എൽ ലേല പട്ടികയിൽ ഇടംനേടാനാകാഞ്ഞതിൽ പരാതിയോ നിരാശയോ ഇല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെ ...

ഐ.പി.എൽ: ശ്രീശാന്ത് ലേല പട്ടികയിൽ നിന്നും പുറത്ത്; ആകെ 298 താരങ്ങൾ അന്തിമ പട്ടികയിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം ശ്രീശാന്തിനെ ഉൾപ്പെടുത്തിയില്ല. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നൽകാതിരുന്നത്. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തിൽ ...

ഐ.പി.എല്ലിലേക്ക് മടങ്ങിവരാൻ ശ്രീശാന്ത്; താരലേലത്തിന് അപേക്ഷ നൽകും

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളറായിരുന്ന മലയാളിതാരം ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് തിരികെ വരാനൊരുങ്ങുന്നു. അടുത്തമാസം 18-ാം തീയതി നട ക്കുന്ന താരലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ശ്രീശാന്ത് അറിയിച്ചു. ...

മുഷ്താഖ് അലി ടി20: രണ്ടാം ജയത്തിനായി കേരളം; എതിരാളികൾ ശക്തരായ മുംബൈ

മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ടി20യിൽ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങുന്നു. ശക്തരായ മുംബൈയാണ് ഇന്ന് കേരളത്തിന്റെ എതിരാളികൾ. സഞ്ജു സാംസണിന്റെ നേതൃത്വവും ശ്രീശാന്തിന്റെ ...