സൂപ്പർ ബൈക്കിൽ കറങ്ങി ധോണി; പിൻ യാത്രക്കാരനായി ശ്രീശാന്ത്; തരംഗമായി അപൂർവ്വ വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂപ്പർ ബൈക്കിൽ കറങ്ങി ധോണി; പിൻ യാത്രക്കാരനായി ശ്രീശാന്ത്; തരംഗമായി അപൂർവ്വ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 02:01 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട് എന്ത് വിവരം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്. അതിനി ഫോട്ടോയോ വീഡിയോയ ആയാൽ ട്രെന്റിംഗിൽ വരുമെന്ന് ഉറപ്പ്. അത്തരം ഒരു അപൂർവ്വ വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ഇതിൽ മുഖ്യകഥാപാത്രം ക്യാപ്റ്റൻ കൂളാണെങ്കിൽ സഹനടനായി കേരളത്തിന്റെ ശ്രീശാന്തുമുണ്ട്.

മുൻ ഇന്ത്യൻ താരം ശ്രീശാന്തിനെ പുറകിലിരുത്തി സൂപ്പർ ബൈക്ക് ഓടിക്കുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിഗ്‌നലിൽ വാഹനം നിർത്തിയപ്പോൾ ബൈക്ക് യാത്രികരായ ആരാധകരിൽ ചിലർ താരങ്ങളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ഏത് വർഷം എടുത്തിരിക്കുന്ന വീഡിയോ ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്.

Unseen video of our Thala Dhoni with Sreesanth on Bike!! 💛 pic.twitter.com/YaVLrDGvYB

— DIPTI MSDIAN (@Diptiranjan_7) June 14, 2023

 

 

എം.എസ്. ധോണിയുടെ നേതൃത്വത്തിൽ വീണ്ടുമൊരു ഐപിഎല്ലിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടനേട്ടവുമായാണ് സീസൺ അവസാനിപ്പിച്ചത്. അടുത്ത സീസണിലും ചെന്നൈയെ നയിക്കാൻ ധോണിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയ്‌ക്കൊപ്പം ഒരു സീസൺ കൂടി കളിക്കാൻ കഠിനാദ്ധ്വാനം ചെയ്യുമെന്ന് ധോണി അടുത്തിടെ പറഞ്ഞിരുന്നു.അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഐപിഎല്ലിലും കമന്റേറ്ററായി ശ്രീശാന്തുമെത്തിയിരുന്നു.

 

Tags: dhonibikesreesanth
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies