Stage - Janam TV

Stage

വേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ, ആരോ​ഗ്യനിലയിൽ ആശങ്ക,വീഡിയോ

പൊതുവേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ. സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവ​ഗത്തായിരുന്നു സംഭവം. നടൻ ...

“മുഖ്യമന്ത്രിയുടെ മരുമകനായത് കൊണ്ട് ഒരാളെ വേദിയിൽ ഇരുത്താനാവില്ല,റിയാസ് പരാതി പറയേണ്ടത് അമ്മായിയച്ഛനോട്”;രാജീവ് ചന്ദ്രശേഖറെ പിന്തുണച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിം​ഗ് നടക്കുന്ന വേദിയിലിരുന്നതിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ആക്ഷേപിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

പരിപാടിക്ക് എത്തിയത് 3 മണിക്കൂർ വൈകി, കാത്തിരുന്ന ആരാധകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ

പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ. മൂന്ന് മണിക്കൂറോളം വൈകിയാണ് നേഹ പരിപാടിക്കെത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകരെ കണ്ടതോടെയാണ് നേഹ ...

തന്നെ കണ്ടപ്പോഴേ തോന്നി നല്ല പാട്ടുകൾ കേട്ടിട്ടില്ലെന്ന്; ഇനി ഒരു നല്ല പാട്ട് പാടാൻ പറഞ്ഞയാൾക്ക് എംജി ശ്രീകുമാറിന്റെ കിടിലൻ മറുപടി; വൈറൽ

പാടുന്നതിനിടെ കമന്റ് പറഞ്ഞയാൾക്ക് ചുട്ടമറുപടി കൊടുത്ത് ​ഗായകൻ എം ജി ശ്രീകുമാർ. 'ഇനി നല്ലൊരു പാട്ട് പാടൂ' എന്നായിരുന്നു കാണികളിലൊരാളുടെ അഭിപ്രായം. അത് കേട്ടയുടനെ അയാൾക്ക് നേരെ ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; കളക്ടറേറ്റിന് മുന്നിൽ സമരപന്തൽ കെട്ടി ജോയിന്റ് കൗൺസിൽ; പൊളിച്ച് നീക്കി പൊലീസ്; സംഘർഷം

കൊല്ലം: ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റിന്റെ മുന്നിൽ കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പന്തലാണ് പൊളിച്ചു നീക്കിയത്. വഴി തടസപ്പെടുത്തി ...

കമോൺ എവരിബഡി! കാറി കൂവി കുളമാക്കരുത്; ‘സംഘഗാനം’ പാടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കലോത്സവ വേദികളിലെ കാണികളുടെ മുഖ്യ ആകർഷണമായ മത്സരയിനമാണ് സംഘഗാനം. ഒരേ ഈണത്തിലും താളത്തിലും ഒത്തൊരുമയോടെ പാടുമ്പോഴാണ് ഇവ കേട്ടിരിക്കൻ മനോഹരമാകുന്നത്. ശരിയായി പരിശീലിച്ച് വേദിയിലെത്തിയില്ലെങ്കിൽ ഒരു അപശ്രുതി ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

ഏഴു മണിക്കൂർ ചോദ്യം ചെയ്യൽ, മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡ് ലക്ഷ്മിട്ടുള്ള നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എൽ.എയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘടകരായ മൃദംഗ വിഷൻ എം.ഡി നിഗോഷ് ...

ഹൈക്കോടതി വിമർശനത്തിന് പുല്ലുവില; വീണ്ടും റോഡ് കയ്യേറി സമരപ്പന്തൽ; ഇത്തവണ ജനങ്ങളെ വലിപ്പിച്ചത് സിപിഐ

തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന് പുല്ലുവില നൽകി വീണ്ടും റോഡ് കയ്യേറി സത്യഗ്രഹ സമരം. സിപിഎമ്മിന് പിന്നാലെ സിപിഐയാണ് റോഡ് കയ്യേറിയത്. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് കയ്യേറി സിപിഐ ...

അധികാര ധാർഷ്ട്യം; നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി ഏരിയ സമ്മേളനത്തിന് സ്റ്റേജ് നിർമ്മിച്ച് സിപിഎം; വൻ ഗതാഗത കുരുക്ക്

തിരുവനന്തപുരം: പാളയം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് നിർമിച്ച് സിപിഎം. വഞ്ചിയൂർ കോടതിക്ക് മുന്നിലാണ് ഗതാഗത കുരുക്കുണ്ടാക്കി സിപിഎം സ്റ്റേജ് നിർമിച്ചത്. പൊതുസമ്മേളനം നടത്തുന്നതിനായി റോഡിന്റെ ...

മാൾ ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നടിക്ക് പരിക്ക്; വീഡിയോ

തെലങ്കാനയിലെ തോരൂറിൽ മാൾ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോൺ​ഗ്രസ് നേതാവ് ...

പാടുന്നതിനിടെ നെഞ്ചിൽ കൈവച്ച് പിടഞ്ഞു വീണു; എ‍ഡിഎമ്മിന് ദാരുണാന്ത്യം

ഒഡീഷയിലെ ​ഗജപതിയിലെ ഒരു ചടങ്ങിൽ പാടുന്നതിനിടെ അഡീഷണൽ ജില്ലാ കളക്ടർ( എ‍ഡിഎം) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുതിർന്ന ഉദ്യോ​ഗസ്ഥനായ ബീരേന്ദ്ര ദാസാണ് ജ​ഗന്നാഥ് ...

ത്രിവർണ പതാകയേന്തി ദേശഭക്തിഗാനം പാടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു; മുൻ സൈനികന്റെ കണ്ണുകൾ ദാനം ചെയ്തു

ത്രിവർണ പതാക കൈയിലേന്തി ദേശീയഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ സൈനികൻ്റെ കണ്ണുകൾ ദാനം ചെയ്തു.. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ദാരുണ സംഭവം. കുട്ടികളടക്കമുള്ള കാണികൾക്ക് മുന്നിലാണ് ...

നവകേരള സദസിന് നിർമ്മിച്ച പന്തൽ തകർന്ന് വീണു; നാല് പേർക്ക് പരിക്ക്

തൃശൂർ: പന്തൽ തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. കുന്നംകുളത്താണ് സംഭവം. കഴിഞ്ഞ നാലാം തീയതി നടന്ന നവകേരള സദസിനായി കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നിർമ്മിച്ച പന്തലാണ് ...

സുവിശേഷ ഗായകന് സ്റ്റേജിൽ ദാരുണാന്ത്യം; മുപ്പതുകാരൻ കുഴഞ്ഞ് വീണത് കൈകൾ ഉയർത്തി സംസാരിക്കുന്നതിനിടയിൽ

ബ്രസീലിയൻ സുവിശേഷ ഗായകൻ പരിപാടിക്കിടയിൽ സ്റ്റേജിൽ കുഴഞ്ഞു വീണ് മരിച്ചു . 30 കാരനായ പെഡ്രോ ഹെൻറിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗാനങ്ങൾ ആലപിച്ചും സദസുമായി സംവദിച്ചും പരിപാടി ...