പരിപാടിക്ക് എത്തിയത് 3 മണിക്കൂർ വൈകി, കാത്തിരുന്ന ആരാധകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പരിപാടിക്ക് എത്തിയത് 3 മണിക്കൂർ വൈകി, കാത്തിരുന്ന ആരാധകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 11:27 am IST
Facebook
Twitter
WhatsAppTelegram

പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ​ഗായിക നേഹ കാക്കർ. മൂന്ന് മണിക്കൂറോളം വൈകിയാണ് നേഹ പരിപാടിക്കെത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകരെ കണ്ടതോടെയാണ് നേഹ വികാരാധീതയായത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

പാടാൻ വേദിയിൽ കയറിയ നേഹ കാക്കർ ആദ്യം തന്നെ ക്ഷമാപണം നടത്തിയ ശേഷമാണ് പരിപാടി ആരംഭിച്ചത്. ഇതിനിടെയായിരുന്നു നേഹ അറിയാതെ കരഞ്ഞുപോയത്. “നിങ്ങൾ ശരിക്കും സ്വീറ്റാണ്. ക്ഷമയോടെ നിങ്ങൾ എന്നെ കാത്തിരുന്നു. ഞാൻ കാരണം ഒരാൾ കാത്തിരിക്കുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. എനിക്ക് വേണ്ടി ഇത്രയും നേരം കാത്തിരിക്കേണ്ടി വന്നതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഈ ദിവസം എന്നും ഞാൻ ഓർത്തിരിക്കും. നിങ്ങളെ സന്തോഷിപ്പിക്കാതെ ഞാൻ ഇവിടെ നിന്ന് പോകില്ലെന്നും” നേഹ കാക്കർ പറഞ്ഞു.

നേഹയുടെ വാക്കുകൾ കേട്ടതോടെ പ്രേക്ഷകർ ആർപ്പ് വിളിക്കാൻ തുടങ്ങിയിരുന്നു. കരയരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും ആരാധകരിൽ ചിലർ മുന്നിട്ടിറങ്ങി. എന്നാൽ വേദിയുടെ ഒരു ഭാ​ഗത്ത് നിന്ന് ആളുകൾ ദേഷ്യത്തോടെ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. മൂന്ന് മണിക്കൂറായി തങ്ങൾ കാത്തിരിക്കുകയാണെന്നും കരച്ചിൽ വെറും അഭിനയമാണെന്നും കാണികൾ പറഞ്ഞു.

Tags: FANSStageNeha Kakkar
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies