Starship - Janam TV
Friday, November 7 2025

Starship

പരീക്ഷണത്തിനിടെ വൻസ്‌ഫോടനം; ഇലോൺ മസ്‌കിന്റെ സ്പേസ് X സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിച്ചു; വീഡിയോ

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പേടകം ഗ്രൗണ്ട് ടെസ്റ്റിങിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഷിപ്പ് 36 എന്നറിയപ്പെടുന്ന വരാനിരിക്കുന്ന പരീക്ഷണ പറക്കലിന് സജ്ജമാക്കിയിരുന്ന പേടകമാണ് പൊട്ടിത്തെറിച്ചത്. ...

ആകാശത്ത് തീമഴ!! ‘എന്റർടെയ്‌ൻമെൻ്റ്’ എന്ന് മസ്ക്; സ്‌പേസ്‌എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; ഛിന്നഭിന്നമായത് ഏഴാം പരീക്ഷണ ഘട്ടത്തിൽ

ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌എക്സ് ബഹിരാകശ രം​ഗത്ത് വമ്പൻ നേട്ടങ്ങളാണ് കൈവരിക്കുന്നത്. കമ്പനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റ, വലിയ റോക്കറ്റ് വിക്ഷേപിച്ച് എട്ട് ...

വെറും 7 മിനിറ്റ്; മനോഹരമായ ‘ക്യാച്ച്’; എവിടെ നിന്ന് കുതിച്ചോ അവിടെ തന്നെ തിരിച്ചെത്തി; പുതുചരിത്രം കുറിച്ച് SpaceX

ടെക്സാസ്: ബഹിരാകാശ മേഖലയിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. വിക്ഷേപിച്ച റോക്കറ്റ് ഭാ​ഗം സുരക്ഷിതമായി തിരിച്ചെത്തിച്ചാണ് സ്പേസ് എക്സ് പുതു അദ്ധ്യായം രചിച്ചിരിക്കുന്നത്. സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചതിന് ...

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം; ബഹിരാകാശത്തെത്തിയ റോക്കറ്റ് പൊട്ടിത്തെറിച്ചു

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നു. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിലെ ഫ്‌ളൈറ്റ് ടെർമിനേഷൻ സിസ്റ്റം ...

സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ നടത്തും. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിനായി വികസിപ്പിച്ച റോക്കറ്റാണിത്. ...