വെറും 7 മിനിറ്റ്; മനോഹരമായ 'ക്യാച്ച്'; എവിടെ നിന്ന് കുതിച്ചോ അവിടെ തന്നെ തിരിച്ചെത്തി; പുതുചരിത്രം കുറിച്ച് SpaceX
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെറും 7 മിനിറ്റ്; മനോഹരമായ ‘ക്യാച്ച്’; എവിടെ നിന്ന് കുതിച്ചോ അവിടെ തന്നെ തിരിച്ചെത്തി; പുതുചരിത്രം കുറിച്ച് SpaceX

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 10:35 pm IST
Facebook
Twitter
WhatsAppTelegram

ടെക്സാസ്: ബഹിരാകാശ മേഖലയിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. വിക്ഷേപിച്ച റോക്കറ്റ് ഭാ​ഗം സുരക്ഷിതമായി തിരിച്ചെത്തിച്ചാണ് സ്പേസ് എക്സ് പുതു അദ്ധ്യായം രചിച്ചിരിക്കുന്നത്. സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചതിന് പിന്നാലെ അതിന്റെ ബൂസ്റ്റർ ഭാ​ഗം അതേ ലോഞ്ച് പാഡിൽ തിരിച്ചിറക്കി.

ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്പേസ്ക്രാഫ്റ്റ് നിർമാതാക്കളാണ് SpaceX. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചാണ് സ്പേസ് എക്സ് പ്രവർത്തിക്കുന്നത്. നിലവിൽ വിജയം കണ്ട പുതിയ പരീക്ഷണ വിക്ഷേപണം ബഹിരാകാശ മേഖലയിലെ അതിനിർണായകമായ ചുവടുവയ്പ്പാണ്. സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണമായിരുന്നു നടന്നത്.

ആദ്യമായാണ് ഒരു റോക്കറ്റിന്റെ ഭാ​ഗം ഇത്തരത്തിൽ വീണ്ടെടുക്കുന്നത്. വിജയകരമായി ഇത് ലാൻഡ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ മസ്ക് തന്നെ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ടെക്സാസിലെ ബ്രൗൺസ് വില്ലിലായിരുന്നു വിക്ഷേപണം നടന്നത്.

The tower has caught the rocket!!
pic.twitter.com/CPXsHJBdUh

— Elon Musk (@elonmusk) October 13, 2024

റോക്കറ്റ് ലോഞ്ച് ചെയ്ത് ഏഴ് മിനിറ്റിനകം 71 മീറ്റർ നീളമുള്ള ബൂസ്റ്റർ ഭാ​ഗം തിരിച്ചെത്തി. ലോഞ്ച്പാഡിൽ തന്നെ തിരിച്ചിറക്കാനായത് വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചാൽ തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായി എത്തുന്നതിനുള്ള വലിയ സാധ്യതകൾക്കാണ് സ്പേസ് എക്സിന്റെ പരീക്ഷണ വിക്ഷേപണം വഴിയൊരുക്കുന്നത്.

Tags: Elon MuskspaceXStarship
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies