ആകാശത്ത് തീമഴ!! 'എന്റർടെയ്‌ൻമെൻ്റ്' എന്ന് മസ്ക്; സ്‌പേസ്‌എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; ഛിന്നഭിന്നമായത് ഏഴാം പരീക്ഷണ ഘട്ടത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകാശത്ത് തീമഴ!! ‘എന്റർടെയ്‌ൻമെൻ്റ്’ എന്ന് മസ്ക്; സ്‌പേസ്‌എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; ഛിന്നഭിന്നമായത് ഏഴാം പരീക്ഷണ ഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌എക്സ് ബഹിരാകശ രം​ഗത്ത് വമ്പൻ നേട്ടങ്ങളാണ് കൈവരിക്കുന്നത്. കമ്പനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റ, വലിയ റോക്കറ്റ് വിക്ഷേപിച്ച് എട്ട് മിനിറ്റിന് ശേഷം പൊട്ടിത്തെറിച്ചു. ടെക്സാസിലെ ബോക്കാ ചിക്ക തീരത്തെ സ്പേസ് എക്‌സ് വിക്ഷേപണത്തറയിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. ഷിപ്പ് എന്നുവിളിക്കുന്ന സ്റ്റാർഷിപ്പിന്റെ മുകൾ ഭാ​ഗമാണ് ഛിന്നഭിന്നമായത്.

വിക്ഷേപണത്തിന് പിന്നാലെ സ്റ്റെയിൻലെസ് സ്റ്റീൽ സൂപ്പർ ഹെവി ബൂസ്റ്ററിന്റെ വേ​ഗത ഞൊടിയിടയിൽ കുറഞ്ഞു. മുഴങ്ങുന്ന ശബ്ദമുണ്ടായി. കൺട്രോൾ റൂമിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. റോക്കറ്റിന്റെ ഭാ​ഗങ്ങൾ ആകാശത്ത് ഛിന്നിച്ചിതറി. കൂട്ടിയടിക്കുന്നത് ഒഴിവാക്കാനായി ​ഗൾ‌ഫ് ഓഫ് മെക്സിക്കോയ്‌ക്ക് മുകളിലൂടെയുള്ള വിമാനങ്ങൾ‌ കൂട്ടിയിടി ഒഴിവാക്കാൻ വഴിതിരിച്ച് വിട്ടു.

സ്‌പേസ്‌എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമായിരുന്നു ഇത്. വിജയം അനിശ്ചിതത്വത്തിലാണെങ്കിലും വിനോദത്തിനുള്ള വകയുണ്ടെന്നായിരുന്നു സംഭവത്തിന് പിന്നാലെ സ്പേസ്എക്സ് ഉടമയായ മസ്ക് പ്രതികരിച്ചത്. ആകാശത്ത് തീമഴ പോലെ റോക്കറ്റിന്റെ ഭാ​ഗങ്ങൾ പോകുന്ന വീഡിയോ ഉൾപ്പടെ പങ്കുവച്ചിട്ടുണ്ട്. ഇന്ധന ചോർച്ചയാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് നി​ഗമനം.

Success is uncertain, but entertainment is guaranteed! ✨
pic.twitter.com/nn3PiP8XwG

— Elon Musk (@elonmusk) January 16, 2025

റോക്കറ്റ് പൊട്ടിത്തെറിച്ചെങ്കിലും സ്പേസ്എക്സ് മറ്റൊരു നേട്ടവും സ്വന്തമാക്കി. ഇതേ പരീക്ഷണത്തിൽ തന്നെ സ്‌പേസ്‌എക്സിന്റെ ‘മെക്കാസില്ല’ എന്ന യന്ത്രക്കൈ കൊണ്ട് ബൂസ്റ്ററിനെ പിടിച്ചെടുക്കാൻ സാധിച്ചു. ഇതിൽ നിന്ന് വേർപ്പെട്ടുപോയ ഭാ​ഗമാണ് പൊട്ടിത്തെറിച്ചത്. രണ്ടാം തവണയാണ് ‌യന്ത്രക്കൈ വായുവിൽ വച്ച് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്നത്. 71 മീറ്റർ നീളമാണ് ബൂസ്റ്ററിനുള്ളത്. അതുകൊണ്ട് തന്നെ പരീക്ഷണം ഭാ​ഗികമായി വിജയിച്ചുവെന്ന് പറയാം.

Starship is the only reason we will become multi planetary.
Starship booster caught

Thank you @elonmusk @SpaceX for such an exciting future. pic.twitter.com/htlYWfEQlR

— Tesla Owners Silicon Valley (@teslaownersSV) January 16, 2025

Tags: spaceXStarshipPosts VideoSpaceX StarshipElon Musk reacts
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies