states - Janam TV
Sunday, July 13 2025

states

ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തിന്റെ അനുസ്മരണയ്ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. ജൂൺ 25-ന് ഭരണഘടനാഹത്യ ദിവസായി ആചരിക്കാൻ കേന്ദ്ര സർക്കാർ ...

ആക്രമണം നേരിടാൻ പരിശീലനം നൽകണം; ഒഴിപ്പിക്കൽ റിഹേഴ്സലും; മറ്റന്നാൾ മോക്ക്ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ഇന്ത്യ-പാകിസ്താൻ സംഘർഷ സാദ്ധ്യതകൾ വിലയുരിത്തി സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് നൽകിയ നിർദേശങ്ങൾ ഉൾപ്പടെയാണ് നൽകിയിരിക്കുന്നത്. ആക്രമണം നേരിടാൻ ജനങ്ങൾക്കും ...

ടി20 ലോകകപ്പ്, ഉദ്ഘാടന മത്സരത്തിൽ കാനഡയെ തല്ലിവീഴ്‌ത്തി; ആതിഥേയർക്ക് ത്രസിപ്പിക്കുന്ന ജയം

ടി20ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ കീഴടക്കി ആതിഥേയരായ അമേരിക്ക. കാനഡ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അനായാസ മറികടക്കുകയാരിന്നു. 40 പന്തിൽ 94 റൺസടിച്ച ആരോൺ ജോൺസാണ് അമേരിക്കയുടെ ...

പൊള്ളയായ വാഗ്ദാനങ്ങൾ; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉൾപ്പടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങൾ നൽകുന്ന പശ്ചാത്തലത്തിലാണിത്. പ്രഖ്യാപനങ്ങൾ ...

അഞ്ച് സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; 15 കോടിയിലേറെ വോട്ടർമാർ

ന്യൂഡല്‍ഹി; അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് ...

ദുരന്തനിവാരണ സഹായം: അഞ്ച് സംസ്ഥാനങ്ങൾക്ക് 1,816 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങൾക്ക് അധിക കേന്ദ്ര സഹായം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടിലേക്കാണ് പണം അനുവദിച്ചത്. അസം, ഹിമാചൽ പ്രദേശ്, കർണാടക, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടി ...

അടുക്കള ഒരു സംസ്ഥാനത്ത് ഹാൾ വേറെ സംസ്ഥാനത്ത്; വീട്ടിലെ പകുതി മുറികൾ മഹാരാഷ്‌ട്രയിൽ ബാക്കി തെലങ്കാനയിൽ; വൈറലായ വീടിതാ..

ഹൈദരാബാദ്: ജീവിക്കുന്നത് 'ഒരു' വീട്ടിൽ, പക്ഷെ വസ്തു നികുതി കൊടുക്കേണ്ടി വരുന്ന രണ്ട് സംസ്ഥാനങ്ങൾക്ക്.. രണ്ട് ജില്ലകൾ പങ്കിടുന്ന വീടുകളെക്കുറിച്ച് നാം കേട്ടിരിക്കും. സമാനമായി രണ്ട് സംസ്ഥാനങ്ങളാണ് ...

ദ്രൗപദി മുർമുവിന് രാജ്യത്തിന്റെ പിന്തുണ; എല്ലാ വോട്ടും കൊടുത്ത് മൂന്ന് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പൂർണമായും പിന്തുണച്ച് മൂന്ന് സംസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ്, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മുഴുവൻ വോട്ടുകളും ദ്രൗപതി മുർമുവിന് നൽകിയത്. ആന്ധ്രാപ്രദേശിൽ ...

പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് പരിശോധന ശക്തമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ ...