വാട്‌സ്ആപ്പിൽ പുത്തൻ അപ്‌ഡേഷൻ;വോയിസ് നോട്ടും ഇനി സ്റ്റാറ്റസാക്കാം
ഏറെ സ്വീകാര്യതയുള്ള സമൂഹമാദ്ധ്യമമാണ് വാട്‌സ്ആപ്പ്. ആപ്പിൽ കൊണ്ടുവരുന്ന ഓരോ മാറ്റങ്ങളും ഉപയോക്താക്കൾ ഏറെ കൗതുകത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സ്റ്റാറ്റസ് ഫീച്ചറിൽ പുതിയ അപ്‌ഡേറ്റ് വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ...