എളുപ്പത്തിൽ സ്റ്റാറ്റസ് കാണാം, വ്യാജവാർത്തയ്ക്ക് പൂട്ടിടാം; നിർണായക അറിയിപ്പുമായി വാട്സ്ആപ്പ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എളുപ്പത്തിൽ സ്റ്റാറ്റസ് കാണാം, വ്യാജവാർത്തയ്‌ക്ക് പൂട്ടിടാം; നിർണായക അറിയിപ്പുമായി വാട്സ്ആപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 05:51 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്. Recent, Viewed, Muted ഈ ഓപ്ഷനുകളിൽ ഉചിതമായത് തെരഞ്ഞെടുത്ത് സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ അവതരിപ്പിച്ചു. ഉടൻ തന്നെ ഫീച്ചർ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോർട്ട്.

വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയുന്നതിനായി പുതിയ ക്യാംമ്പെയ്ൻ വരുന്നു. ’Check the Facts’ എന്ന പേരിലാണ് ക്യാമ്പെയ്ൻ ആരംഭിക്കാനൊരുങ്ങുന്നത്. വാട്‌സ് ആപ്പ് വഴി തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് പുതിയ നീക്കം.

ഫോർവേർഡ് മെസേജുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനായി, പ്രചരിക്കുന്ന വ്യാജവാർത്തകളിലെ സത്യം അറിയാനുള്ള സൗകര്യവും വാട്‌സ് ആപ്പ് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ബും ഫാക്ട് ചെക്ക് (Boom Fact-Check), ഫാക്ട് ക്രിസെൻഡോ (Fact Crescendo), ഫാക്ട്ലി (Factly), ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് (India Today Fact Check), ന്യൂസ് ചെക്കർ (Newschecker), ന്യൂസ് മൊബൈൽ (NewsMobile), വെബ്ഗൂഫ് (Webqoof), ദ ഹെൽത്തി ഇന്ത്യൻ പ്രൊജക്ട് (The Healthy Indian Project), വിശ്വാസ് ന്യൂസ് (Vishvas News), ന്യൂസ് മീറ്റർ ഫാക്ട് ചെക്ക് (NewsMeter FactCheck) എന്നീ ഫാക്ട് ചെക്കിം​ഗ് സ്ഥാപനങ്ങളുടെ വാട്സ്ആപ്പ് ചാനലുകൾ ഫോളോ ചെയ്യുന്നത് വഴി വ്യാജവാർത്തകളിലെ സത്യം തിരിച്ചറിയാൻ കഴിയുന്നതാണ്. 13 ഭാഷകളിലായി ഇവയുടെ സേവനം ലഭിക്കും.

Tags: whatsappStatusSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies