Status - Janam TV

Status

എച്ച്ഡി ക്വാളിറ്റിയിൽ ഫോട്ടോയും വീഡിയോയും സ്റ്റാറ്റസ് ആക്കാം; അപ്ഡേറ്റുമായി വാട്സ്ആപ്പ്

അപ്ഡേറ്റുകൾ നൽകി ഉപയോക്താക്കളെ ‌നിരന്തരം അതിശയിപ്പിക്കുകയാണ് വാട്സ്ആപ്പ്. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ എച്ച്ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ ആണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ...

എളുപ്പത്തിൽ സ്റ്റാറ്റസ് കാണാം, വ്യാജവാർത്തയ്‌ക്ക് പൂട്ടിടാം; നിർണായക അറിയിപ്പുമായി വാട്സ്ആപ്പ്

സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്. Recent, Viewed, Muted ഈ ഓപ്ഷനുകളിൽ ഉചിതമായത് തെരഞ്ഞെടുത്ത് സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്. ...

വാട്‌സ്ആപ്പിൽ പുത്തൻ അപ്‌ഡേഷൻ;വോയിസ് നോട്ടും ഇനി സ്റ്റാറ്റസാക്കാം

ഏറെ സ്വീകാര്യതയുള്ള സമൂഹമാദ്ധ്യമമാണ് വാട്‌സ്ആപ്പ്. ആപ്പിൽ കൊണ്ടുവരുന്ന ഓരോ മാറ്റങ്ങളും ഉപയോക്താക്കൾ ഏറെ കൗതുകത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സ്റ്റാറ്റസ് ഫീച്ചറിൽ പുതിയ അപ്‌ഡേറ്റ് വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ...

എസ്എഫ്‌ഐയെ വിമർശിച്ച് സ്റ്റാറ്റസിട്ടു;വിദ്യാർത്ഥിയെ മർദ്ദിച്ച് എസ്എഫഐ പ്രവർത്തകർ;വധഭീഷണി ഉണ്ടെന്ന് പരാതി

കൊല്ലം: എസ്എഫ്‌ഐയെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ സ്റ്റാറ്റസിട്ട വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. ചവറ ബിജെഎം കോളേജിലെ എസ്എസ്എഫ് പ്രവർത്തകനെയാണ് എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്. കോളേജിനു പുറത്തുനിന്നെത്തിയ സംഘം മൂന്നാം വർഷ ...