ന്യൂ മാഹിയിൽ റോഡരികിൽ സ്റ്റീൽ ബോംബ്; പാനൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; പരിഭ്രാന്തിയിൽ നാട്ടുകാർ
കണ്ണൂർ: കണ്ണൂരിനെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും സ്‌ഫോടനം. പാനൂർ ചെണ്ടയാട് റോഡിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തറിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരാണ് ...