സ്ട്രോബറി രുചിയോടെ കഴിക്കാൻ ചില ടിപ്സ്; അവ വാങ്ങുമ്പോഴും വീട്ടിൽ സൂക്ഷിക്കുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ചുവന്നുതുടുത്ത സ്ട്രോബറി കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. നല്ല രുചിക്കു പുറമേ ആരോഗ്യദായകവുമാണ് സ്ട്രോബറി. വൈറ്റമിൻ സി, മാംഗനീസ്, പൊട്ടാസ്യം, വൈറ്റമിൻ ബി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ...





